
Truecopy Think
@TruecopyThink
Followers
2K
Following
320
Media
13K
Statuses
15K
Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries.
Calicut
Joined April 2020
വായിക്കാം : https://t.co/6ql4OKynUY മരണം വരെ വിശ്രമമില്ലാതെ പ്രവർത്തിച്ച പത്രപ്രവർത്തകനാണ് ടി.ജെ.എസ്. ജോർജ്. ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു പ്രസ്ഥാനമായി അദ്ദേഹം കണക്കാക്കപ്പെട്ടു. #TJSGeorge
0
0
0
വായിക്കാം: https://t.co/SVbqrl0Dg8 ‘‘പിണറായിയുടെ ഇടതുപക്ഷത്തേക്കാൾ രാഹുൽ ഗാന്ധിയുടെ ഇടതുപക്ഷമാണ് എൻ്റെ വഴി എന്നുമെങ്ങാൻ പറഞ്ഞാൽ ഇക്കൊച്ചുകേരളത്തിൽ പിന്നെ തലയുയർത്തി നടക്കാനാവുമോ? ഇടത് എന്ന മിത്ത് തകരും വരെ അതെളുപ്പമല്ല’’ #CPIM #AyyappaSangamam #KalpattaNarayanan
0
0
0
0
0
0
റാറ്റ് ബുക്സിൻ്റെ ഏറ്റവും പുതിയ പുസ്തകം - പാപ്പാ, പോപ്പ് ഫ്രാൻസിസിനെ വായിക്കാം. എഡിറ്റർ: ജെ. നാലു പറയിൽ. പാപ്പാ പുസ്തകം ഇപ്പോൾ 10% ഡിസ്ക��ണ്ടിൽ സ്വന്തമാക്കാം https://t.co/4JTcMyg7gM ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388 #PapaPopeFrancisineVayikkam #RatBooks
0
0
0
വായിക്കാം: https://t.co/QlTlSPksM3 ‘രാജാരവിവർമയുടെ പണം കൊണ്ട് ഫാൽക്കേയുടെ ആദ്യ സിനിമ’; പിണറായി പറഞ്ഞത് വാസ്തവവിരുദ്ധം #PinarayiVijayan #lalsalam #keralagovernment #dadasahebphalkeaward #MKNarayanamoorthy
0
0
0
വായിക്കാം, കേൾക്കാം : https://t.co/9oAjr5EQ6B ശ്രീലങ്കയിൽ LTTE സായുധസമരം നടത്തിയിരുന്ന, കശ്‌മീരിൽ തീവ്രവാദം ഏറ്റവും ശക്തമായിരുന്ന സമയത്ത് ലങ്കൻ തമിഴർക്കും കശ്മീരികൾക്കും സ്വയംഭരണാവകാശമുണ്ടെന്ന് തുറന്നെഴുതിയ ആളാണ് വിജയൻ. #Gaza #HumanRightsViolations #AjayPMangattu
0
0
0
ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താൻ ഇടതുപക്ഷം നടത്തുന്ന അത്യന്തം ആപൽക്കരമായ ഒത്തുതീർപ്പുകളെയും അത് കേരളത്തിന്റെ സെക്യുലർ അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതങ്ങളെയും കുറിച്ച് എഴുതുന്നു. https://t.co/xVOcs8yEfM
#LeftGovernment #CasteandReligion
0
0
0
വായിക്കാം : https://t.co/eqxHug2Oig പതിനാലു വർഷമാണ് ടി.ജെ.എസ് ഫ്രീപ്രസ്സിൽ ജോലി ചെയ്തത്. അതിനിടയ്ക്കായിരുന്നു മൂന്നാം ക്ലാസ് റെയിൽവെ ടിക്കറ്റുമായി ഇന്ത്യ കാണാനിറങ്ങിയത്. #TJSGeorge #Journalist
0
0
0
49-ാമത് വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന്. 2024ൽ പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് പുരസ്കാരം. #VayalarAward #ESanthoshKumar #ThapomayiyudeAchhan #LiteraryAward
0
0
0
വായിക്കാം : https://t.co/svQfpuzQqK വംശഹത്യായുദ്ധം അവസാനിപ്പിക്കാൻ തന്നെയാണ് ഇസ്രായേൽ ഭരണകൂടവും ആഗ്രഹിക്കുന്നുണ്ടാവുക. #Gaza
0
0
0
സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞ് കേരളത്തോട് കേന്ദ്രത്തിന്റെ പ്രതികാരം | രാജേഷ് എസ്. വള്ളിക്കോട് വായിക്കാം: https://t.co/NozpPTSeVW
#Education #SamagraShikshaFund #RajeshSVallicodu
0
0
0
ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കൽ മെനുവിലില്ലാത്ത ജീവിത പ്രയാസങ്ങളെക്കുറിച്ച്… വായിക്കാം,കേള്‍ക്കാം: https://t.co/c1d945Gfht
#CPIM #AyyappaSangamam
0
0
0
ഇന്ത്യയിൽ നിന്നുള്ള എഴുത്തുകാർ' എന്ന നിലയിൽ ബെന്യാമിനോടൊപ്പം, ഫ്രാൻസിസ് മാർപാപ്പയുടെ താമസസ്ഥലം സന്ദർശിച്ചതിന്റെ അനുഭവം , ജി.ആർ. ഇന്ദുഗോപൻ , 'പാപ്പ, പോപ്പ് ഫ്രാന്‍സിസിനെ വായിക്കാം' എന്ന പുസ്തകത്തില്‍ എഴുതുന്നു https://t.co/yfKHS0b5Gn
#PapaPopeFrancisineVayikkam #RatBooks #Podcast
0
0
0
ഇസ്രായേൽ നടത്തുന്നത് യുദ്ധക്കുറ്റകൃത്യവും മനുഷ്യരാശിക്കെതിരായ അതിക്രമങ്ങളുമാണ്, ലോകം മുഴുവൻ ഇത് കാണുന്നുണ്ട്. https://t.co/7ikemDTmiJ
#GenocideinGaza #Israel #TSreejith
0
0
1
പൂർണ വിപണികേന്ദ്രിത സ്വകാര്യ സർവകലാശാലാ മാതൃകകളെ കേരളത്തിലേക്ക് പകർത്താനുള്ള ശ്രമങ്ങൾ അത്ര നല്ലതാവില്ല. അത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ചരിത്രപരമായ നേട്ടങ്ങളായ പ്രവേശനവും തുല്യതയും ദുർബലപ്പെടുത്തും. https://t.co/msQjYP5nxa
#StudentsMigration #PrivateUniversity
0
0
0
‘ഇത്രയൊക്കെ സഹിച്ചില്ലേ, ഇനി നിർത്തിക്കളയാം’; മഞ്ഞ സ്റ്റിക്കി നോട്ടിൽ വന്ന ആ പരിഹാസക്കുറിപ്പുകൾ Read: https://t.co/ICGdj2RJs0
#TJSGeorge
0
0
0
മൂന്നാംവരവിനു വേണ്ടിയുള്ള പ്രണാമങ്ങൾ വായിക്കാം: https://t.co/d4gK2j1syh
#GlobalAyyappaSangamam #Hindutva #JDevika
0
0
0
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എ.കെ. ജയശ്രീയുടെ ‘എഴുകോൺ’ എന്ന ആത്മകഥയുടെ വായനാനുഭവം എഴുതുന്നു, വിനീഷ് വിജയലക്ഷ്മി. വായിക്കാം: https://t.co/D2MnXdF0kW
#Ezhukon #DrAkJayasree #RatBooks #VineeshVijayalakshmi
0
0
0
ഗാസയിൽ ജനിച്ചുവീഴുന്ന നവജാത ശിശുക്കളിലേക്കും ഡോക്യുമെന്ററി സഞ്ചരിക്കുന്നുണ്ട്. വായിക്കാം: https://t.co/w5kHMCx6za
#Gaza #PPremachandran
0
0
0
ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു #TeamIndia #INDvsAUS #ShubmanGill
0
0
0