
Roshni Sreekumar
@RoshniSreekumar
Followers
3K
Following
95K
Media
973
Statuses
1K
Joined February 2022
ഗോൾഡൻ സെൽഫി ഓഫ് ദ ഡേ മോദി ജി ക്ഷേത്രത്തിനുള്ളിൽ കയറി പോകുമ്പോൾ അപ്പു ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു തിരിച്ചുവരുമ്പോൾ കൂടെ നിന്ന് സെൽഫിയെടുത്ത് അതാണ് മോദിജി
25
80
1K
എകെജിയുടെ മണ്ണിൽ ചുവപ്പു നരച്ച് കാവിയി പെരളശ്ശേരി ടൗണിൽ നടന്ന ബിജെപി പ്രകടനം മാറാത്തത് എല്ലാം മാറും🌹🌹🌹
2
13
78
തലസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധം യുവമോർച്ച🌹🌹🌹🌹
6
18
120
സുരക്ഷിതം മനസ്സാന്നിധ്യം ആത്മവിശ്വാസം 🙏🙏 രാഷ്ട്ര സേവിക 🌹🌹🌹ആർഎസ്എസ് 🌹🌹🌹🌹
57
32
388
പാർട്ടി ഗ്രാമങ്ങൾ ഉണ്ടായിരുന്നു അതൊക്കെ പണ്ട് എകെജിയുടെ ജന്മനാട്ടിലും ബിജെപി ഓഫീസ് തുറന്നു
8
16
174
അതിരുകളില്ലാതെ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് സ്നേഹവുമായി വരുന്നു . ആർഎസ്എസ് മഹാസമ്പർക്കം
4
7
50
ഭാരതാംബയെ ബഹിഷ്കരിക്കാൻ നടന്നവരൊക്കെ കണ്ടോളൂ ചരിത്രമെഴുതിയ നൂറുവർഷങ്ങൾ തലമുറകൾ നെഞ്ചിലേറ്റിയ ശതാബ്ദി RSS 🥰🥰
8
7
125
സമയം ആഗതമായി ഓരോ സ്വയംസേവകന്റെയും അഭിമാന നിമിഷം🌹🌹100🌹🌹🌹
4
18
145
ഉണർന്നിരിപ്പു അമ്മേ ഞങ്ങൾ നിനക്ക് കൂട്ടായി 🌹സംഘം 🌹
6
21
205
ഏതോ നല്ല തറവാട്ടിൽ പിറന്ന നായന്മാർ എന്തായാലും പൊളിച്ചു😄😄
5
26
212
ആർഭാടങ്ങളില്ല ശിതീകരിച്ച ഇരിപ്പിടങ്ങൾ ഇല്ല പണക്കൊഴുപ്പിന്റെ അഹങ്കാരമില്ല മുഷ്ടിചുരുട്ടിയുള്ള കപട ശരണം വിളികളും ഇല്ല എന്നിട്ടും ആയിരങ്ങൾ ഒഴുകിയെത്തി കൊണ്ടിരിക്കുന്നു ഇതാണ് യഥാർത്ഥ വിശ്വാസ സംഗമം സ്വാമിയേ ശരണമയ്യപ്പ
6
29
248
മാസ്സ് കാണിയ്ക്കാൻ അടിച്ച് വെച്ച ഫ്ലെക്സ് ആണ് നമ്മുടെ പിള്ളേര് അത് സെൽഫി സ്പോട്ട് ആക്കി മാറ്റി😄
7
13
137
ലളിതമായ ജീവിതം മാതൃകയാക്കിയ അസാമാന്യ വ്യക്തിത്വം ഒരു സാധാരണ സ്വയംസേവകനിൽ നിന്നും ഉപരാഷ്ട്രപതിയിലേക്ക്🙏🌹🙏
2
6
64