RajmohanUnithan Profile Banner
Rajmohan Unnithan Profile
Rajmohan Unnithan

@RajmohanUnithan

Followers
2K
Following
5
Media
1
Statuses
201

KPCC Spokesperson

Kerala,India
Joined October 2017
Don't wanna be here? Send us removal request.
@RajmohanUnithan
Rajmohan Unnithan
6 years
നവമാധ്യമ സുഹൃത്തുക്കളെ. എന്റെ ശ്രദ്ധയിൽ കൊണ്ട് വരേണ്ടുന്ന ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഞാനുമായി പങ്കുവെച്ചു . ഓരോന്നും വേണ്ട ഗൗരവത്തോടെ പരിശോധിച്ച് വരുന്നു. എല്ലാവർക്കും മറുപടി നൽകാൻ പറ്റിയില്ല. ഉച്ചയ്ക്ക്.
facebook.com
നവമാധ്യമ സുഹൃത്തുക്കളെ... എന്റെ ശ്രദ്ധയിൽ കൊണ്ട് വരേണ്ടുന്ന ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഞാനുമായി പങ്കുവെച്ചു ...ഓരോന്നും വേണ്ട ഗൗരവത്തോടെ പരിശോധിച്ച് വരുന്നു... എല്ലാവർക്കും മറുപടി നൽകാൻ പറ്റിയില്ല.....
19
10
51
@RajmohanUnithan
Rajmohan Unnithan
6 years
അരിയിൽ ഗവ.എൽ.പി.എസ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം. യാത്ര സൗകര്യത്തിനായി സ്കൂളിന് മിനി ബസ് അനുവദിക്കണമെന്ന നിവേദനവും കുട്ടികളുടെ കയ്യിൽ നിന്നും സ്വീകരിച്ചു.
0
7
46
@RajmohanUnithan
Rajmohan Unnithan
6 years
കടലാക്രമണത്തിന് വിധേയമാകാറുള്ള അജാനൂർ കടപ്പുറവും ചിറ്റാരി കടപ്പുറവും സന്ദർശിച്ചു. .
5
5
26
@RajmohanUnithan
Rajmohan Unnithan
6 years
പനത്തടിയിൽ.
0
1
7
@RajmohanUnithan
Rajmohan Unnithan
6 years
കാഞ്ഞങ്ങാട് നിയോജകമണ്ഡലം. പ്രിയ വോട്ടർമാരോടുള്ള നന്ദി പ്രകാശനം.
0
1
11
@RajmohanUnithan
Rajmohan Unnithan
6 years
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വോട്ടർമാരോടുള്ള നന്ദി പ്രകാശനം ഇന്ന് ഇരിയയിൽ നിന്നും ആരംഭിച്ചു. .
0
1
18
@RajmohanUnithan
Rajmohan Unnithan
6 years
കിരാതേശ്വര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, ചിറ്റാരിക്കാൽ.
0
1
9
@RajmohanUnithan
Rajmohan Unnithan
6 years
ക്രിക്കറ്റും വഴങ്ങും 😊 . HIZAZ FRIENDS arts & sports club ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം,.
0
2
22
@RajmohanUnithan
Rajmohan Unnithan
6 years
KPSTA നേതൃത്വ പരിശീലന ക്യാമ്പ്, കാസറഗോഡ് ജില്ല.
0
1
12
@RajmohanUnithan
Rajmohan Unnithan
6 years
കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് മെമ്പർമാരുടെയും ജീവനക്കാരുടെയും SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മക്കൾക്കുള്ള അനുമോദന ചടങ്ങ് . .
0
2
16
@RajmohanUnithan
Rajmohan Unnithan
6 years
ദേശീയതലത്തിൽ നടന്ന നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ 31ആം റാങ്കും സംസ്ഥാനതലത്തിൽ 2ആം റാങ്കും കരസ്ഥമാക്കിയ കാസറഗോഡ് മധൂരിൽ താമസിക്കുന്ന ഹൃദ്യാലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. .
0
3
28
@RajmohanUnithan
Rajmohan Unnithan
6 years
Deepika DCL - IERT smart class state level inauguration, Jai Matha EM school, kasaragod.
0
2
12
@RajmohanUnithan
Rajmohan Unnithan
6 years
ഇന്നലെ എരമം - കുറ്റൂർ പഞ്ചായത്തിലെ മാതമംഗലത്ത്‌ ബൈക്ക് അപകടത്തിൽ മരണപ്പെട്ട ജിതിൻ മോഹന്റെയും ഷഹീദിന്റെയും ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രണാമം 🌹🌹🌹.
0
3
16
@RajmohanUnithan
Rajmohan Unnithan
6 years
കേന്ദ്രീയ വിദ്യാലയം നീലേശ്വരം. .
0
2
13
@RajmohanUnithan
Rajmohan Unnithan
6 years
മാങ്ങാട് ആര്യടുക്കത്ത് പെരുന്നാളിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രവർത്തകർ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ.
1
5
39
@RajmohanUnithan
Rajmohan Unnithan
6 years
ഈ പുണ്യദിനത്തിൽ മൈത്രി ചാരിറ്റി ഹോം പടന്നക്കാട് വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം. .
1
3
27
@RajmohanUnithan
Rajmohan Unnithan
6 years
പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല ഒരുക്കിയ ഇഫ്താർ വിരുന്നിൽ.
0
3
30
@RajmohanUnithan
Rajmohan Unnithan
6 years
MSF കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം. .
1
3
37
@RajmohanUnithan
Rajmohan Unnithan
6 years
മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രദർശനം.
1
1
26
@RajmohanUnithan
Rajmohan Unnithan
6 years
കല്ല്യോട്ട്.
4
1
32