NewscheckerML Profile Banner
Newschecker Malayalam Profile
Newschecker Malayalam

@NewscheckerML

Followers
129
Following
142
Media
1
Statuses
2K

ഇന്ത്യയിലെ മുൻനിര ബഹുഭാഷാ വാർത്ത, വസ്തുത പരിശോധനാ സംരംഭം. @factchecknet ഉടമ്പടി ഒപ്പിട്ട സ്ഥാപനം. വസ്തുതയും സങ്കല്പവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നു.

Joined August 2021
Don't wanna be here? Send us removal request.
@NewscheckerML
Newschecker Malayalam
8 hours
മുസ്ലിങ്ങൾക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച മുസ്ലിം മതസ്ഥരുടെ സംഘം അറസ്റ്റിലായി. വ്യാജം. കേസിൽ വിവിധ മതവിഭാഗങ്ങളിലുള്ള പ്രതികളും ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ട്. https://t.co/C9NLuaOzak
Tweet card summary image
newschecker.in
മലപ്പുറം പൊന്നാനിയിൽ മുസ്ലിങ്ങൾക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച മുസ്ലിം മതസ്ഥരുടെ സംഘം അറസ്റ്റിലായി എന്ന സൂചനയോയുടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ
0
0
1
@NewscheckerML
Newschecker Malayalam
2 days
കേരളത്തിലെ പുതിയ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വ്യാജം. പങ്കുവെച്ച ലിങ്ക് സ്‌കാം വെബ്സൈറ്റിലേക്കാണ് നയിക്കുന്നത്. https://t.co/FrgBSL38iz
Tweet card summary image
newschecker.in
“പുതിയ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു” എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയാണ്. പോസ്റ്റിൽ  ഒരു ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.
0
0
1
@NewscheckerML
Newschecker Malayalam
3 days
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇറക്കാതെ മാറ്റിനിർത്തി. വ്യാജം. ആര്യ രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ട്. https://t.co/3VO1Bb2Qrf
Tweet card summary image
newschecker.in
“സിപിഎം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തി” എന്ന പ്രചാരണം തെറ്റാണ്. അവർ സിപിഎം/എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി
0
0
1
@NewscheckerML
Newschecker Malayalam
6 days
ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളുടെ വീഡിയോ. വ്യാജം. വൈറലായ വീഡിയോ മൂന്ന് പഴയ ദൃശ്യങ്ങൾ ചേർന്നൊരു കൊളാഷാണ്. #CycloneDitwah #FactCheck #Repost https://t.co/utmQCwXxaD
Tweet card summary image
newschecker.in
മൂന്നും യഥാർത്ഥ സംഭവങ്ങൾ ആണെങ്കിലും , അവയുടെ ഉറവിടം വാർത്താമാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല, കൂടാതെ വീഡിയോകൾ ഒക്കെ ശ്രീലങ്കയിലെ ഡിറ്റ്‌വാ
0
0
1
@NewscheckerML
Newschecker Malayalam
7 days
ജനന രജിസ്ട്രേഷൻ ഇല്ലാത്ത പൗരന്മാർക്ക് 2026 ഏപ്രിൽ 27വരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. വ്യാജം. സർക്കാർ ഇത്തരം സമയപരിധി നിശ്ചയിച്ചിട്ടില്ല. https://t.co/id4Ez1PHab
Tweet card summary image
newschecker.in
“ജനന രജിസ്ട്രേഷൻ ഇല്ലാത്ത പൗരന്മാർക്ക് 2026 ഏപ്രിൽ 27 വരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.ആ തീയതിക്ക് ശേഷം ഒരു സാഹചര്യത്തിലും സമയ പരിധി നീട്ടില്ലെന്ന് സർക്കാർ
0
0
1
@NewscheckerML
Newschecker Malayalam
9 days
ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളുടെ വീഡിയോ. വ്യാജം. വൈറലായ വീഡിയോ മൂന്ന് പഴയ ദൃശ്യങ്ങൾ ചേർന്നൊരു കൊളാഷാണ്. #CycloneDitwah #FactCheck https://t.co/utmQCwXxaD
Tweet card summary image
newschecker.in
മൂന്നും യഥാർത്ഥ സംഭവങ്ങൾ ആണെങ്കിലും , അവയുടെ ഉറവിടം വാർത്താമാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല, കൂടാതെ വീഡിയോകൾ ഒക്കെ ശ്രീലങ്കയിലെ ഡിറ്റ്‌വാ
0
0
1
@NewscheckerML
Newschecker Malayalam
10 days
വാനരൻ ഒരു ടൂറിസ്റ്റിന്റെ കുട കവർന്നെടുക്കുകയും പറന്നുപോകുകയും ചെയ്യുന്നു. കൃത്രിമ സൃഷ്‌ടി. എഐ ഉപയോഗിച്ച് നിർമിച്ച ക്ലിപ്പാണ്. https://t.co/FQYQEAknta
Tweet card summary image
newschecker.in
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു വാനരൻ ടൂറിസ്റ്റിന്റെ കുട കവർന്നെടുക്കുകയും പറന്നു പോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. "വാനരൻ ലങ്കയും കഴിഞ്ഞു
0
0
1
@NewscheckerML
Newschecker Malayalam
12 days
പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ ഇതരസംസ്ഥാന തൊഴിലാളി. വ്യാജം. സ്ഥാനാര്‍ഥി അമ്മാനത്ത് അബ്ദുള്ള എന്ന  മലയാളിയയാണ്. https://t.co/QXKA24V8hl
Tweet card summary image
newschecker.in
പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ ഇതരസംസ്ഥാന തൊഴിലാളി പശ്ചിമ ബംഗാൾ സ്വദേശിയായ മുര്‍ഷിദ് ആലം മേസൻ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞുകൊണ്ട് ഒരു
0
0
1
@NewscheckerML
Newschecker Malayalam
13 days
എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ജിഫ്രി തങ്ങളല്ല, എന്ന് മുസ്ലിം ലീഗ് സ്‌ഥാനാർഥി ജബ്ബാര്‍ ഹാജി എന്ന പേരിൽ 24 ന്യൂസിന്റെ ന്യൂസ്‌കാർഡ്.കൃത്രിമ സൃഷ്‌ടി. 24 ന്യൂസ് തന്നെ അത് നിഷേധിച്ചിട്ടുണ്ട്. https://t.co/QnDkG91RxW
Tweet card summary image
newschecker.in
മലപ്പുറം ജില്ലാ പഞ്ചായത്തിലെ അരീക്കോട് ഡിവിഷനിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജബ്ബാർ ഹാജി പറയുന്നതായി കാണിക്കുന്ന ഒരു 24 ന്യൂസ് ന്യൂസ്‌കാർഡ് സോഷ്യൽ മീഡിയയിൽ
0
0
1
@NewscheckerML
Newschecker Malayalam
14 days
തേജസ് യുദ്ധവിമാനത്തെ എയർ ചീഫ് മാർഷൽ എ പി സിംഗ് വിമർശിക്കുന്നു. കൃത്രിമ സൃഷ്‌ടി. വീഡിയോയിൽ എഐ  ഉപയോഗിച്ച് കൃത്രിമത്വം കാട്ടി. #IndianAirForce #FactCheck
Tweet card summary image
newschecker.in
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) തേജസ് യുദ്ധവിമാനത്തെ പത്രസമ്മേളനത്തിനിടെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ് നിശിതമായി വിമർശിക്കുന്നതായി അവകാശപ്പെടുന്ന
0
0
1
@NewscheckerML
Newschecker Malayalam
15 days
മദ്യപിച്ച ശേഷം ആർജെഡി നേതാവ് തേജസ്വി യാദവ് മാധ്യമങ്ങളുമായി സംസാരിക്കുന്നു. കൃത്രിമ സൃഷ്‌ടി. വീഡിയോയുടെ പ്ലേബാക്ക് വേഗതയിൽ കൃത്രിമം കാണിച്ചിരിക്കുന്നു. #TejashwiYadav #FactCheck https://t.co/VEgJTrLRT7
Tweet card summary image
newschecker.in
'അടിച്ചു ഫിറ്റായി’ തേജസ്വി യാദവ് സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വളരെ പതുക്കെ, വ്യക്തതയില്ലാതെ,നാവ്
0
0
1
@NewscheckerML
Newschecker Malayalam
16 days
ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ എന്ന വരികൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പോസ്റ്റർ. യഥാർത്ഥ ചിത്രം അല്ല. പോസ്റ്റർ എഡിറ്റ് ചെയ്തതാണ്. https://t.co/RUign0Nois
Tweet card summary image
newschecker.in
കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിൽ 'ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ' എന്ന വാചകം ഉപയോഗിച്ച് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പോസ്റ്ററെന്ന തരത്തിൽ ഒരു ചിത്രം സമൂഹ
0
0
1
@NewscheckerML
Newschecker Malayalam
17 days
ശബരിമല പോരാട്ട നായിക റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് 20 എൽഡിഎഫ് സ്ഥാനാർത്ഥി. വ്യാജ പ്രചരണം. പോസ്റ്റർ വ്യാജമാണെന്ന് ബിന്ദു അമ്മിണിയും സിപിഎമ്മും വ്യക്തമാക്കി. #BinduAmmini #CPIM #FactCheck https://t.co/aVZw1pzZ8z
Tweet card summary image
newschecker.in
ശബരിമല പോരാട്ട നായിക റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് 20 എൽഡിഎഫ് സ്ഥാനാർത്ഥി" എന്ന പേരിൽ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
0
1
2
@NewscheckerML
Newschecker Malayalam
19 days
ഹിന്ദുക്കളല്ലാത്ത' സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ജനറൽ ദ്വിവേദി. കൃത്രിമത്വം വരുത്തിയ വീഡിയോ. എഐ നിർമ്മിതം. #IndianArmy #FactCheck https://t.co/KvsXWB5bxB
Tweet card summary image
newschecker.in
2028 ആകുമ്പോഴേക്കും ഹിന്ദുക്കളല്ലാത്ത സൈനികരുടെ എണ്ണം 50% കുറയ്ക്കുന്നതിനുള്ള പുതിയ നയം കരസേനാ മേധാവി (COAS) ജനറൽ ഉപേന്ദ്ര ദ്വിവേദി പ്രഖ്യാപിക്കുന്നതായി
0
0
1