Narendra Modi Malayalam Profile Banner
Narendra Modi Malayalam Profile
Narendra Modi Malayalam

@NaMoInMalayalam

Followers
1,406
Following
4
Media
345
Statuses
401
Explore trending content on Musk Viewer
@NaMoInMalayalam
Narendra Modi Malayalam
1 month
രണ്ടാം ഘട്ടം വളരെ മികച്ചതായിരുന്നു! ഇന്ന് വോട്ട് ചെയ്ത ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങൾക്ക് നന്ദി. എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശപ്പെടുത്താൻ പോകുന്നു. എൻഡിഎയുടെ സദ്ഭരണമാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. യുവാക്കളും, സ്ത്രീ വോട്ടർമാരുമാണ് എൻഡിഎക്ക്
5
68
387
@NaMoInMalayalam
Narendra Modi Malayalam
3 months
കഴിഞ്ഞ 75 ദിവസങ്ങൾ ഇന്ത്യയുടെ അഭൂതപൂർവമായ വികസനത്തിൽ പുതുക്കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നീക്കിവച്ചിരുന്നു
19
157
349
@NaMoInMalayalam
Narendra Modi Malayalam
1 month
ഇന്ത്യയിലുടനീളം നടക്കുന്ന വൻ പരിവർത്തനങ്ങളുടെ ഒര�� അത്ഭുതകരമായ കാഴ്ച നിങ്ങൾ നൽകി, @palkisu !
@palkisu
Palki Sharma
1 month
My remarks at the Oxford Union almost a yr ago have made their way across social media. I gave a perspective on what has changed in India, citing events & anecdotes to support my argument. I’m overwhelmed to see how it has resonated with so many of you.🙏
3K
16K
59K
2
58
278
@NaMoInMalayalam
Narendra Modi Malayalam
2 months
ശ്രീരാമൻ്റെ വരവ് അയോധ്യയ്ക്ക് മാത്രമല്ല, ഇന്ത്യയ്ക്കാകെ സന്തോഷത്തിൻ്റെ നിമിഷമായിരുന്നു
1
55
278
@NaMoInMalayalam
Narendra Modi Malayalam
2 months
കച്ചത്തീവ് അവഗണിച്ചു കൊണ്ട് കോൺഗ്രസ് നമ്മുടെ മത്സ്യത്തൊഴിലാളികളെ അപകടത്തിലാക്കി
3
68
216
@NaMoInMalayalam
Narendra Modi Malayalam
2 months
ആദ്യ ഘട്ടം, മികച്ച പ്രതികരണം! വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഇന്നലെ നടന്ന വോട്ടിംഗിൻ്റെ പ്രതികരണം മികച്ചതാണ്. ഇന്ത്യയിലുടനീളമുള്ള ആളുകൾ എൻഡിഎയ്ക്ക് റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്.
2
30
185
@NaMoInMalayalam
Narendra Modi Malayalam
3 months
എന്നെ സംബന്ധിച്ചിടത്തോളം എല്ലാ അമ്മമാരും, പെൺമക്കളും, സഹോദരിമാരും 'ശക്തി'ക്ക് തുല്യമാണ്
8
58
158
@NaMoInMalayalam
Narendra Modi Malayalam
3 months
അനിശ്ചിത കാലങ്ങളിൽ പോലും, ആഗോളതലത്തിൽ 'നല്ല സാമ്പത്തിക ശാസ്ത്രത്തിൻ്റെയും' 'നല്ല രാഷ്ട്രീയത്തിൻ്റെയും' ഒരു വിളക്കുമാടമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്.
5
57
156
@NaMoInMalayalam
Narendra Modi Malayalam
3 months
ഒരിക്കൽ അസാധ്യമെന്നു തോന്നിയ ആ പ്രതീക്ഷകളെല്ലാം പൂർത്തീകരിക്കുന്ന ദശകമാണ് ഈ ദശകം
5
39
158
@NaMoInMalayalam
Narendra Modi Malayalam
2 months
ബിജെപിയുടെ സങ്കൽപപത്രത്തിന്റെ കേന്ദ്ര ബിന്ദു 'അന്തസ്സും ജീവിത നിലവാരവുമാണ്'
9
38
139
@NaMoInMalayalam
Narendra Modi Malayalam
1 month
ഇന്ന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള വോട്ടർമാർ എൻഡിഎയിലും ഞങ്ങളുടെ വികസന അജണ്ടയിലും വിശ്വാസമർപ്പിച്ചിട്ടുണ്ട്. പിന്തിരിപ്പൻ സാമ്പത്തിക നയവും കാലഹരണപ്പെട്ട വോട്ടുബാങ്ക് രാഷ്ട്രീയവും മൂലം, INDI
3
19
138
@NaMoInMalayalam
Narendra Modi Malayalam
3 months
നികുതിദായകർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വിവേകത്തോടെ ചെലവഴിക്കാനുള്ള വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്
1
34
128
@NaMoInMalayalam
Narendra Modi Malayalam
3 months
എൻ്റെ ഭാരതം, എൻ്റെ കുടുംബം: പ്രധാനമന്ത്രി മോദി
5
31
125
@NaMoInMalayalam
Narendra Modi Malayalam
2 months
ക്രിസ്ത്യൻ സമൂഹത്തിന് ഞങ്ങളിലുള്ള വിശ്വാസം കൂടുതൽ ശക്തമായി, അവരുടെ ക്ഷേമത്തിനായി സാധ്യമായതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യും
1
39
126
@NaMoInMalayalam
Narendra Modi Malayalam
2 months
ശ്രീരാമക്ഷേത്രത്തിന്റെ പ്രാൺ-പ്രതിഷ്ഠ ഇന്ത്യയുടെ സാമൂഹിക അവബോധത്തിൻ്റെ ഉയർച്ചയെ പ്രകടമാക്കുന്നു
2
27
109
@NaMoInMalayalam
Narendra Modi Malayalam
3 months
I.N.D.I സഖ്യത്തിലെ അംഗങ്ങൾ എല്ലായ്‌പ്പോഴും ഹിന്ദു സംസ്‌കാരത്തെയും അതിൻ്റെ ആളുകളെയും അനാദരിക്കുന്നു
0
34
106
@NaMoInMalayalam
Narendra Modi Malayalam
3 months
അടുത്ത 5 വർഷം സുസ്ഥിരവും പ്രാപ്തിയുള്ളതും ശക്തവുമായ ഇന്ത്യ ഉറപ്പ് നൽകുന്നു
0
31
98
@NaMoInMalayalam
Narendra Modi Malayalam
2 months
'അഴിമതി ഇല്ലാതാക്കുക' എന്നതാണ് ഞങ്ങളുടെ ആഹ്വാനം, 'അഴിമതിക്കാരെ സംരക്ഷിക്കുക' എന്നതാണ് പ്രതിപക്ഷത്തിൻ്റെ ആഹ്വാനം
3
35
96
@NaMoInMalayalam
Narendra Modi Malayalam
2 months
ഇതാണ് ശരിയായ സമയം, ഇന്ത്യയിലെ യുവജനങ്ങൾ വലിയ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുകയും അവ നേടുകയും ചെയ്യുന്നു
1
26
94
@NaMoInMalayalam
Narendra Modi Malayalam
27 days
രാഷ്ട്രപതിയുടെ സന്ദർശനത്തിന് ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടത് ദൗർഭാഗ്യകരമാണ്.
2
30
96
@NaMoInMalayalam
Narendra Modi Malayalam
3 months
ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും അധികാരമോഹം സുപ്രസിദ്ധമാണ്
2
33
91
@NaMoInMalayalam
Narendra Modi Malayalam
3 months
സാധാരണക്കാരുടെ ജീവിത സൗകര്യത്തിന് നമ്മുടെ സർക്കാർ മുൻതൂക്കം നൽകിയിട്ടുണ്ട്
1
27
92
@NaMoInMalayalam
Narendra Modi Malayalam
2 months
ഊർജസ്വലമായ യുവശക്തിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വികസനത്തിൻ്റെ അമൃത-കാലമാണിത്
1
21
87
@NaMoInMalayalam
Narendra Modi Malayalam
2 months
ബിഹാറിലെയും ഇന്ത്യയിലെയും വലിയ തോതിലുള്ള ദാരിദ്ര്യം കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ദുഷ്പ്രവൃത്തികൾ മൂലമാണ്
1
24
86
@NaMoInMalayalam
Narendra Modi Malayalam
3 months
അടുത്ത 25 വർഷത്തേക്കുള്ള മാർഗരേഖ ഞങ്ങൾ തയാറാക്കുകയാണ്
1
32
85
@NaMoInMalayalam
Narendra Modi Malayalam
2 months
കോൺഗ്രസും I.N.D.I- സഖ്യവും ഇപ്പോൾ ജനങ്ങൾ‘കഷ്ടപ്പെട്ട് സമ്പാദിച്ച പണം’ ഉന്നം വയ്ക്കുന്നു
2
26
87
@NaMoInMalayalam
Narendra Modi Malayalam
2 months
സുസ്ഥിരവും കാര്യക്ഷമവുമായ ഒരു സർക്കാരിന് മാത്രമേ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ കഴിയൂ
1
22
83
@NaMoInMalayalam
Narendra Modi Malayalam
3 months
അഭിലഷണീയമായ ജില്ല പ്രോഗ്രാമും വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാമും ദരിദ്രരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനവുമായി അവരെ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നു.
2
29
82
@NaMoInMalayalam
Narendra Modi Malayalam
3 months
ഉദ്ദേശ്യശുദ്ധിയുണ്ടെങ്കിൽ ഉദ്യമങ്ങളും ശരിയാകും
0
26
83
@NaMoInMalayalam
Narendra Modi Malayalam
2 months
'മോദി കി ഗ്യാരൻ്റി' എന്നാൽ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുക എന്നാണ്
0
25
81
@NaMoInMalayalam
Narendra Modi Malayalam
3 months
കഴിഞ്ഞ 15 ദിവസങ്ങൾ ഇന്ത്യയുടെ ദ്രുത വേഗതയിലും അളവിലുള്ള വികസനത്തിനായി സമർപ്പിക്കുന്നു: പ്രധാനമന്ത്രി മോദി
4
41
77
@NaMoInMalayalam
Narendra Modi Malayalam
2 months
കോൺഗ്രസിൻ്റെ രാജകുടുംബം ഡൽഹിയിൽ കോൺഗ്രസിന് വോട്ട് ചെയ്യില്ല
2
27
80
@NaMoInMalayalam
Narendra Modi Malayalam
2 months
ഞങ്ങളുടെ എല്ലാ നയങ്ങളും ദരിദ്രരോട് പ്രതിധ്വനിക്കുകയും അവരുടെ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു
1
27
78
@NaMoInMalayalam
Narendra Modi Malayalam
3 months
എൻഡിഎയുടെ കാഴ്ചപ്പാട് 'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം' സാധ്യമാക്കുക എന്നതാണ്
1
26
78
@NaMoInMalayalam
Narendra Modi Malayalam
2 months
സാമ്പത്തിക ഭദ്രതയും പാവപ്പെട്ടവരുടെ ശാക്തീകരണവുമാണ് മോദിയുടെ ഉറപ്പ്
0
18
76
@NaMoInMalayalam
Narendra Modi Malayalam
2 months
എന്നെ സംബന്ധിച്ചിടത്തോളം 'ഓരോ വ്യക്തിക്കും പ്രധാന്യമുണ്ട്'.
0
25
77
@NaMoInMalayalam
Narendra Modi Malayalam
2 months
കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ മുസ്ലീം ലീഗിൻ്റെ മുദ്രയുണ്ട്
1
34
74
@NaMoInMalayalam
Narendra Modi Malayalam
3 months
റെയിൽവേയുടെ വികസനം നമ്മുടെ ഗവണ്മെന്റിന്റെ പ്രധാന മുൻഗണനകളിലൊന്നാണ്. അടുത്ത 5 വർഷത്തിനുള്ളിൽ, മുമ്പൊരിക്കലും സങ്കൽപ്പിക്കാനാകാത്തവിധമുളള വലിയ പരിവർത്തനത്തിനു രാജ്യം സാക്ഷ്യം വഹിക്കും.
1
28
71
@NaMoInMalayalam
Narendra Modi Malayalam
2 months
'സാധാരണക്കാരുടെ' 'അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തിന്' മേൽ 'പാരമ്പര്യസ്വത്ത് നികുതി' ചുമത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്
0
19
72
@NaMoInMalayalam
Narendra Modi Malayalam
2 months
നമ്മുടെ സന്യാസിമാരും ദർശകരും യുവ-ശക്തിയെ മുൻനിരയിൽ നിർത്തി
1
15
71
@NaMoInMalayalam
Narendra Modi Malayalam
2 months
ഭക്തി പ്രസ്ഥാനം ഭാരതത്തിൻ്റെ വഴികാട്ടിയായി പ്രവർത്തിച്ചു
0
18
71
@NaMoInMalayalam
Narendra Modi Malayalam
2 months
ഇന്ത്യയുടെ വികസനത്തിലും സാംസ്കാരിക പൈതൃകത്തിലും വിശ്വസിക്കുക എന്നതാണ് ഞങ്ങളുടെ മന്ത്രം
1
18
70
@NaMoInMalayalam
Narendra Modi Malayalam
2 months
എല്ലാ മേഖലകളിലും ഇന്ത്യയെ ഒരു 'ആഗോള ഹബ്' ആക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം
3
23
69
@NaMoInMalayalam
Narendra Modi Malayalam
3 months
സർക്കാരിൻ്റെ വിവിധ പദ്ധതികളിൽ നിന്ന് ഗുണഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ട്
0
26
68
@NaMoInMalayalam
Narendra Modi Malayalam
2 months
കോൺഗ്രസിൻ്റെ ‘അടിയന്തരാവസ്ഥ മനോഭാവം’ ഇന്ത്യയെ അസ്ഥിരതയിലേക്കേ നയിക്കൂ
4
15
66
@NaMoInMalayalam
Narendra Modi Malayalam
29 days
ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ച വിഭവങ്ങൾ തിരികെ നൽകാനുള്ള നിയമവശങ്ങൾ ഞങ്ങൾ പരിശോധിക്കുന്നുണ്ട്
3
28
64
@NaMoInMalayalam
Narendra Modi Malayalam
2 months
പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസ് പാർട്ടി തന്നെയാണ്
0
19
65
@NaMoInMalayalam
Narendra Modi Malayalam
2 months
ഭാരതത്തിൻ്റെ പ്രത്യാശയുടെയും ആത്മവിശ്വാസത്തിൻ്റെയും യഥാർത്ഥ ഉറവിടം ഭക്തിയാണ്
2
20
64
@NaMoInMalayalam
Narendra Modi Malayalam
2 months
ഇന്ന്, ഇന്ത്യയുടെ വികസനം ഒരേസമയം രണ്ട് തലങ്ങളിൽ നടക്കുന്നു
2
19
64
@NaMoInMalayalam
Narendra Modi Malayalam
2 months
കഴിഞ്ഞ 10 വർഷമായി സർക്കാർ അഴിമതിയിൽ നിന്ന് ഭരണത്തിലെ വിശ്വാസ്യതയിലേക്ക് മാറിയിരിക്കുന്നു
1
19
61
@NaMoInMalayalam
Narendra Modi Malayalam
2 months
കോൺഗ്രസ് പ്രീണനത്തിൻ്റെയും ഭിന്നിപ്പിൻ്റെയും രാഷ്ട്രീയത്തിൽ മുങ്ങിയിരിക്കുന്നു
3
17
58
@NaMoInMalayalam
Narendra Modi Malayalam
1 month
INDI സഖ്യം ഇപ്പോൾ 'ഒരു വർഷം, ഒരു പ്രധാനമന്ത്രി ഫോർമുല' യെ കുറിച്ചാണ് ചിന്തിക്കുന്നത്
0
15
59
@NaMoInMalayalam
Narendra Modi Malayalam
3 months
അടുത്ത 5 വർഷം അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കും
0
21
55
@NaMoInMalayalam
Narendra Modi Malayalam
3 months
2047 ഓടെ ഇന്ത്യയെ വികസിതമാക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തും
1
18
57
@NaMoInMalayalam
Narendra Modi Malayalam
2 months
ക്രിസ്ത്യാനികളുടെ ക്ഷേമത്തിനായി ആവുന്നതെല്ലാം ഞങ്ങൾ ചെയ്യും
1
17
57
@NaMoInMalayalam
Narendra Modi Malayalam
1 month
കോൺഗ്രസ് പ്രകടനപത്രികയിൽ മുസ്ലീം ലീഗിൻ്റെ ആദർശങ്ങൾ പ്രതിപാദിക്കുന്നു, അതു തന്നെയാണ് ഞാൻ പ്രസ്താവിച്ച യാഥാർത്ഥ്യം
0
16
56
@NaMoInMalayalam
Narendra Modi Malayalam
19 days
ഇന്ന്, കൂടുതൽ സാദ്ധ്യതകൾ ഉൾക്കൊണ്ട് നൈപുണ്യവും, വേഗതയും, വ്യാപ്തിയും വഴി തീരുമാനമെടുക്കൽ മെച്ചപ്പെട്ടിരിക്കുന്നു
1
22
56
@NaMoInMalayalam
Narendra Modi Malayalam
27 days
'ഭയത്തിൻ്റെ രാഷ്ട്രീയം' കൊണ്ട് ഇന്ത്യയെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
1
14
56
@NaMoInMalayalam
Narendra Modi Malayalam
2 months
അസാധ്യമായ ജോലികൾ പൂർത്തികരിക്കാനായി, കഴിഞ്ഞ ദശകത്തെ സമർപ്പിച്ചു
0
10
53
@NaMoInMalayalam
Narendra Modi Malayalam
2 months
ബിജെപിയുടെ യഥാർത്ഥ അർത്ഥം ശക്തമായ വികസനവും നിശ്ചയദാർഢ്യവുമാണ്
0
11
51
@NaMoInMalayalam
Narendra Modi Malayalam
3 months
ദാരിദ്ര്യം നിറഞ്ഞ എന്റെ കുട്ടിക്കാലത്ത് ഇന്ത്യയിലെ ദയാലുക്കളായിരുന്ന അമ്മമാരും സഹോദരികളും എന്നെ ഊട്ടി
6
25
50
@NaMoInMalayalam
Narendra Modi Malayalam
2 months
ഇന്ന് ഇന്ത്യക്ക് വേണ്ടത് സുസ്ഥിരമായ ഒരു സർക്കാരാണ്
0
16
52
@NaMoInMalayalam
Narendra Modi Malayalam
2 months
ഞാൻ ഒരിക്കലും സംതൃപ്തിക്കായി പ്രയത്നിക്കാറില്ല, കാരണം ഏതൊരാളും പുതിയ ആശയങ്ങൾ സൃഷ്ടിച്ച എപോഴും മെച്ചപ്പെടാൻ പരിശ്രമിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.
0
15
50
@NaMoInMalayalam
Narendra Modi Malayalam
3 months
ഇവയെല്ലാമാണ് ഈ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ മാറിയത് ...
2
22
50
@NaMoInMalayalam
Narendra Modi Malayalam
3 months
കുടുംബ രാഷ്ട്രീയത്തിൽ ഊന്നൽ നൽകി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മക്കളെയും പെൺമക്കളെയും കോൺഗ്രസ് അവഗണിച്ചു
0
21
48
@NaMoInMalayalam
Narendra Modi Malayalam
18 days
ബാബാസാഹെബ് അംബേദ്കർ മതപരമായ സംവരണത്തിന് എതിരായിരുന്നു
4
14
49
@NaMoInMalayalam
Narendra Modi Malayalam
2 months
അയോധ്യയിലെ പ്രഭു ശ്രീരാമൻ്റെ സൂര്യ തിലകം എല്ലാവർക്കും ഒരു വിശേഷ അവസരമാണ്
0
9
49
@NaMoInMalayalam
Narendra Modi Malayalam
1 month
കോൺഗ്രസിന്റെ എ ടീം ഇന്ത്യയിൽ തോൽക്കുന്നു, ബി ടീം അതിർത്തിക്കപ്പുറം സജീവമാണ്
0
23
49
@NaMoInMalayalam
Narendra Modi Malayalam
3 months
കഴിഞ്ഞ 10 വർഷം സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വാശ്രയ സംഘങ്ങളുടെ അഭൂതപൂർവമായ വികസനത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു
0
14
46
@NaMoInMalayalam
Narendra Modi Malayalam
1 month
ജനങ്ങൾക്കും കോൺഗ്രസിൻ്റെ അപകടകരമായ ഉദ്ദേശ്യങ്ങൾക്കും ഇടയിൽ മോദി ഒരു മതിലായി നിലക്കൊളുന്നു
0
13
47
@NaMoInMalayalam
Narendra Modi Malayalam
3 months
നമ്മുടെ ഭരണത്തിൻ്റെ ഒരു പ്രധാന വശം അഴിമതിയോട് ഒട്ടും സഹിഷ്ണുത കാണിക്കുന്നില്ല എന്നതാണ്
1
18
44
@NaMoInMalayalam
Narendra Modi Malayalam
1 month
പൂജ്യം വൈദ്യുതി ബിൽ - ഇങ്ങനെയാണ് അത് സാധ്യമാകുന്നത്
1
10
46
@NaMoInMalayalam
Narendra Modi Malayalam
29 days
എല്ലാ അഴിമതി ആരോപണങ്ങൾക്കും എതിരെ എൻ്റെ ട്രാക്ക് റെക്കോർഡ് അന്തസോടെ നിൽക്കുന്നു
2
20
45
@NaMoInMalayalam
Narendra Modi Malayalam
2 months
ഞങ്ങളുടെ ഭരണ മാതൃക സേവനത്തിലും അർപ്പണബോധത്തിലും അധിഷ്ഠിതമാണ്
0
16
46
@NaMoInMalayalam
Narendra Modi Malayalam
1 month
ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ അവിശ്വാസം സൃഷ്ടിക്കാനാണ് INDI സഖ്യം ശ്രമിച്ചത്
0
4
46
@NaMoInMalayalam
Narendra Modi Malayalam
2 months
കോൺഗ്രസ് നേതാക്കളുടെ ഏക അജണ്ട ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നതാണ്
2
12
46
@NaMoInMalayalam
Narendra Modi Malayalam
2 months
ഞങ്ങളുടെ സങ്കൽപ്പപത്രം ഇന്ത്യയുടെ ശാക്തീകരണ കാഴ്ചപ്പാടിൻ്റെ രൂപരേഖ നൽകുന്നു
0
8
43
@NaMoInMalayalam
Narendra Modi Malayalam
3 months
ഞാൻ വാർത്തകൾക്കായി വേണ്ടിയല്ല പ്രവർത്തിക്കുന്നത്, പകരം സമയപരിധിയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ്
0
18
43
@NaMoInMalayalam
Narendra Modi Malayalam
1 month
INDI സഖ്യം അധികാരത്തിൽ വന്നാൽ അവർ 'മിഷൻ ക്യാൻസൽ' നടത്തും
0
16
45
@NaMoInMalayalam
Narendra Modi Malayalam
1 month
ഇന്ന് എൻഡിഎയ്ക്ക് 'Santushtikaran' (സന്തോഷവും) ഇന്ത്യൻ സഖ്യത്തിന് 'Tushtikaran' (പ്രീണനവുമാണ്) മാതൃക
0
10
45
@NaMoInMalayalam
Narendra Modi Malayalam
3 months
വംശീയ രാഷ്ട്രീയത്തിൻ്റെ പേരിൽ സാമൂഹിക അനീതിക്ക് ബീഹാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്
0
21
43
@NaMoInMalayalam
Narendra Modi Malayalam
2 months
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയെ വിജയിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾ തീരുമാനിച്ചു.
0
15
44
@NaMoInMalayalam
Narendra Modi Malayalam
2 months
2014ൽ ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രതീക്ഷ നൽകി. 2019-ൽ ഞങ്ങൾ ആത്മവിശ്വാസം പകർന്നു, 2024-ൽ ഇന്ത്യയിലെ ജനങ്ങൾക്ക് 'മോദിയുടെ ഗ്യാരണ്ടി' ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
0
16
44
@NaMoInMalayalam
Narendra Modi Malayalam
1 month
കഴിഞ്ഞ 10 വർഷത്തിനിടെ എടുത്ത എല്ലാ വലിയ തീരുമാനങ്ങളും റദ്ദാക്കുമെന്ന് കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നു
0
16
42
@NaMoInMalayalam
Narendra Modi Malayalam
29 days
അഴിമതിക്കെതിരെ എൻ്റെ സർക്കാർ 'സീറോ ടോളറൻസ്' പിന്തുടരുന്നു
0
20
42
@NaMoInMalayalam
Narendra Modi Malayalam
1 month
കോൺഗ്രസിൻ്റെ ഷെഹ്‌സാദയെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാനിലെ നേതാക്കൾ പ്രാർത്ഥിക്കുകയാണ്.
0
12
42
@NaMoInMalayalam
Narendra Modi Malayalam
2 months
അടുത്ത 25 വർഷം നിർണായകമാണ്, എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു
0
14
40
@NaMoInMalayalam
Narendra Modi Malayalam
1 month
എസ്.സി/എസ്.ടി/ ഒ.ബി.സി സമുദായങ്ങൾ കോൺഗ്രസിൻ്റെ അഴിമതിയുടെ പ്രധാന ഉറവിടമായിരുന്നു
0
11
42
@NaMoInMalayalam
Narendra Modi Malayalam
24 days
അഴിമതിയിൽ നിന്നും സ്വജനപക്ഷപാതത്തിൽ നിന്നും പ്രീണനത്തിൽ നിന്നും ഇന്ത്യ മുക്തമാകേണ്ടതുണ്ട്.
0
13
41
@NaMoInMalayalam
Narendra Modi Malayalam
24 days
പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗർ തിരഞ്ഞെടുപ്പ് ഉത്സവം ആഘോഷിച്ചു.
0
11
42
@NaMoInMalayalam
Narendra Modi Malayalam
3 months
സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നതിന് ഞങ്ങൾ അന്ത്യം വരുത്തി
0
14
38
@NaMoInMalayalam
Narendra Modi Malayalam
3 months
2014 വരെ ഇന്ത്യൻ റെയിൽവേ പൂർണമായും അവഗണിക്കപ്പെട്ടിരുന്നു. ഇന്ത്യൻ റെയിൽവേയെ അതിന്റെ ഉദാസീനമായ സാഹചര്യത്തിൽനിന്നു കരകയറ്റാൻ ഇച്ഛാശക്തി കാണിച്ചതു നമ്മുടെ ഗവണ്മെന്റാണ്.
1
12
40
@NaMoInMalayalam
Narendra Modi Malayalam
1 month
കോൺഗ്രസിൻ്റെ എല്ലാ സത്യങ്ങളും ഒന്നൊന്നായി പുറത്തുവരുന്നു
0
10
40
@NaMoInMalayalam
Narendra Modi Malayalam
2 months
അക്രമ രാഷ്ട്രീയത്തിൽ മുങ്ങിയിരിക്കുന്ന കോൺഗ്രസും ഇടതുപക്ഷവും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ്
0
12
40
@NaMoInMalayalam
Narendra Modi Malayalam
2 months
നവരാത്രി വേളയിൽ നാം ആഘോഷിക്കുന്ന ശക്തിയുടെ ചൈതന്യത്തെ, അവസാനിപ്പിക്കാനാണ് I.N.D.I സഖ്യം ലക്ഷ്യമിടുന്നത്
0
11
39
@NaMoInMalayalam
Narendra Modi Malayalam
3 months
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായിരിക്കും, 'ഇലക്‌ട്രോണിക് ചിപ്പ്' ഒരു പ്രധാന പങ്ക് വഹിക്കും
1
22
38
@NaMoInMalayalam
Narendra Modi Malayalam
3 months
ഏതൊരു രാജ്യത്തിൻ്റെയും വ്യാവസായിക വികസനത്തിൽ റെയിൽവേ നിർണായക പങ്ക് വഹിക്കുന്നു: പ്രധാനമന്ത്രി മോദി
0
17
39
@NaMoInMalayalam
Narendra Modi Malayalam
1 month
'Tushtikaran' (പ്രീണനം)എന്ന കാഴ്ചപ്പാടിലൂടെയാണ് കോൺഗ്രസ് നമ്മുടെ ചരിത്രമെഴുതിയത്
0
11
40
@NaMoInMalayalam
Narendra Modi Malayalam
3 months
പദ്ധതികൾ അടിത്തട്ടിലെ ഗുണഭോക്താവിലേക്കും എത്തുന്നത്, യഥാർത്ഥ സാമുഹ്യനീതി ഉറപ്പാക്കും
1
17
38
@NaMoInMalayalam
Narendra Modi Malayalam
1 month
ഭരണഘടന മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നില്ല, എന്നാൽ കോൺഗ്രസ് ഈ പാപം ചെയ്തു
0
8
38