
Doney Mathew
@MathewDone36981
Followers
179
Following
653
Media
39
Statuses
179
#യാത്ര #അനുഭവങ്ങൾ #തിരിച്ചറിവുകള്‍ #karma_is_a_boomerang
Joined June 2024
വടക്കോട്ട് നോക്കി ഇരിക്കുന്ന കോൺഗ്രസ് , കമ്മ്യൂണിസ്റ്റ് നേതാക്കൾ കാണുന്നില്ലേ നിങ്ങളുടെ മുക്കിന് കീഴെ കളമശ്ശേരിയിൽ കന്യാസ്ത്രീകൾക്ക് നേരെ നടക്കുന്ന ഈ അതിക്രമം
7
76
242
മാരുതിക്ക് കിട്ടിയിരിക്കുന്ന അവാർഡ് മേയറൂട്ടിക്ക് കിട്ടിയ പോലുള്ള ഉടായിപ്പ് അവാർഡല്ല 😝😄🤣
6
38
256
I tried to resist, but Sai Abhyankar’s songs keep getting better, now I’m hooked. 😌❤️
14
124
2K
Patriarchy is at the root of many crimes in India. Every hour, new victims emerge. It's such a shame. I don't understand why people always blame feminism
16
24
234
XL ഒരു വലിയ പ്രോഗ്രാമിങ് ആണെന്ന് പറഞ്ഞ സഖാവ് അരുൺകുമാറിന്റെ സ്കൂളിലെ പ്രിൻസിപ്പൽ ആണ് ഈ ISO അനിൽ കുമാർ... 🤣
3
30
122
പത്ത് ദിവസത്തിനുള്ളിൽ എന്നായിരുന്നു വാഗ്ദാനം. ഇപ്പൊ 67 ദിവസം ആയി. വീട് പണി എവിടെവരെ ആയി എന്ന് ആരെങ്കിലും update ചെയ്യാമോ?
10
10
93
2
20
195
ഈ ഒരു ഡയലോഗ് #Lokah സിനിമയുടെ ട്രേയ്‌ലറിൽ തന്നെ ഉണ്ട്. സിനിമ കണ്ടിട്ടുള്ളവർക്ക് അതിൽ Hinduphobia ഇല്ലെന്നും കൃത്യം മനസ്സിലാകും. നിങ്ങളുടെ പ്രശ്നം പ്രൊഡ്യൂസർ ആണെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ ഒരു സിനിമ കാണാതെ ഇമ്മാതിരി പൊട്ടത്തരം വിളിച്ച് പറയുക എന്നൊക്കെ പറഞ്ഞാ 🤐🤐
8
17
91
രാമനെ അറിയില്ല എന്ന് പറഞ്ഞവൻ .... ഒരു രാമായണമാസം മുഴുവൻ ഒളിവിൽ 🤣🤣 രണ്ടുതരം ഇടത് സാംസ്‌കാരിക നായകരെ കേരളത്തിലുള്ളൂ ഇതുവരെ കൈയ്യോടെ പിടിക്കപ്പെട്ടവരും ഇനി പിടിക്കപ്പെടാൻ ബാക്കിയുള്ളവരും
2
19
105
ഒരായുസ്സ് മുഴുവൻ കേരളം വാഴ്ത്തി പാടിയ ഐരാവതസമൻ ഇനി ഇല്ല... എന്റെ നാടിന്റെ ഐശ്വര്യം ഈരാറ്റുപേട്ട അയ്യപ്പന് പ്രണാമം…..
24
41
448
ഇന്ത്യയിൽ ദരിദ്രരിൽ ദരിദ്രരായവരുടെ ഇടയിലേക്ക് മരുന്നും വസ്ത്രവും വിദ്യഭ്യാസവുമായൊക്കെയാണ് ഇവർ ചെന്നിട്ടുള്ളത്. വിയോജിപ്പുകളുണ്ടായാലും, സാമൂഹ്യചരിത്രമെടുത്താൽ ഇവരുടെയൊക്കെ സംഭാവനകളും സേവനവും പറ്റാത്ത ആരുണ്ടിവിടെ...?
47
32
350
സത്യം വിളിച്ചോതുന്ന ദൃശ്യങ്ങൾ. ഇന്നലെ രക്ഷാ പ്രവർത്തനം പിന്നെ നടത്തിയത് ചാണ്ടി ഉമ്മൻ ഇടപെട്ടതിനു ശേഷം മാത്രം. പച്ച കള്ളം അണ് ഇന്നും കള്ള വാസവൻ പറഞ്ഞത് 😬 1/
3
44
123
നോക്കൂ.. നോക്കൂ.. നോക്കൂ. പൊതുജനം കാണുന്നുണ്ട് ഈ ന്യായീകരണമെല്ലാം മിനിസ്റ്റർ. #ResignVeenaGeorge
11
37
153