Maanus
@Maanus7142
Followers
86
Following
12K
Media
34
Statuses
828
നിന്നെ ഒന്നും ഈ വഴിക്ക് കാണാറില്ലല്ലോ 🤣 വല്ല തേപ്പും കിട്ടി നിരാശ കാമുകന് ആയോ??? 😂 എന്നാണ് ചിലർ😉😉😉
2
0
5
ഫ്രണ്ട്‌സ് ന്റെ കൂടെ പറഞ്ഞ് പറഞ്ഞ്.. ഇന്ന് വീട്ടിലും അറിയാതെ പറഞ്ഞ് പോയി 😢🥹
3
0
5
ഒടുവിൽ പെയ്തൊഴിഞ്ഞ വാനം പോലെ അവളുടെ മുഖം തെളിച്ചമായി. ആ വെട്ടത്തിരുന്ന് ഒരു പ്രണയമഴ ആസ്വദിക്കാൻ പാകത്തിൽ മടുപ്പില്ലാത്ത വിധം ചേർന്നിരുന്ന് കിനാവിൻ്റെ വാതിൽ തുറന്നു, പിന്നെപ്പൊഴോ ഞങ്ങൾക്കിടയിൽ മൗനം മറയിട്ടതിൽ വാക്കുകളന്നു, അകൽചയുടെ നോവറിയുന്നു!
0
0
2
ബന്ധങ്ങൾ നിലനിർത്താൻ കഴിയാത്തവർ, പുതിയ ബന്ധങ്ങൾ തേടി അലയാതിരിക്കുക... 🥀🕊️
3
0
5
IDMB ഇൽ കുറെ നാളായി ഒന്നാമത് കിടക്കുന്നത് കാണുന്നു. ഇന്ന് nyt ഇതങ്ങു കണ്ട് തീർക്കണം.
0
0
3
മടിയൻ മല ചുമക്കും എന്നല്ലേ🙄 മല ചുമന്ന അവനെ മടിയൻ എന്ന് വിളിക്കാൻ പറ്റുമോ? 🫤
5
0
13
ഞാനൊരു അലമ്പനാണ് മടിയനാണ് തല്ലിപ്പൊളിയാണ്... But ഇന്നുവരെ ആരേം പറ്റിച് ഒന്നും നേടിയിട്ടില്ല. അങ്ങനെ പറ്റിക്കപ്പെടാൻ ആർക്കും നിന്നുകൊടുത്തിട്ടും ഇല്ല
4
0
24
എല്ലാവരും സ്വന്തമാകാൻ കാത്തിരിക്കുന്ന ഈ കാലത്ത് സ്വന്തമായിട്ടും കാത്തിരിക്കുന്ന ചിലരുണ്ട് 🍀
1
0
4
അങ്ങനെ തന്റെ 55ആം വയസ്സിൽ ചെക്കൊസ്ലൊവാക്യക്കാരൻ മൈക്കളിന് ഇടുക്കികാരൻ ബെഹ്നാൻ ഒരു പാഠം കൂടി പഠിപ്പിച്ചു..❤️ "It's not about Drugs, it's about Friends...Friends you are with" #IdukkiGold ❤️ "സൗഹൃദത്തിന് അപ്പുറം വേറെ എന്തെക്കെയോ പറഞ്ഞ സിനിമ"...💎 Songs and Flashback Scenes ❤️
5
25
304
സെപ് 27 & 28 - Saturday and sunday 29 - സിക്ക് ലീവ് 30 - പൂജ വെയിപ്പ് 1 - പൂജ എടുപ്പ് 2- ഗാന്തിജയന്തി 3- സിക്ക് ലീവ് 4 &5 - Saturday and സൺഡേ സെറ്റ് സെറ്റ് 😂😁
3
0
9
കല്യാണം കഴിഞ്ഞാൽ പിന്നെ ഫ്രണ്ട്ഷിപ് മെയ്ന്റെയ്ൻ ചെയ്‌തോണ്ട് പോകാൻ ബുദ്ധിമുട്ടാണോ?
3
0
13
എല്ലാരും എപ്പോളും കൂടെ കാണില്ല, എപ്പളും കൂടെ ഉണ്ടാകാൻ ആഗ്രഹം ഉള്ളവരെ നമ്മളും കാണില്ല ♾️
1
0
13
Plan ഒന്നും ചെയ്യാതെ ഒരൊറ്റ പോക്കങ്ങു പോണം. ഇഷ്ടവുള്ളിടത്തൊക്കെ പോണം
1
0
5
ലക്ഷ്യബോധം ഇല്ലാത്ത ജീവിതം നടുക്കടലിൽ ദിശയറിയാതെ തുഴയുന്ന തോണി പോലെയാണ്...ഒരുപക്ഷേ കാരക്കടുത്തേക്കാം.
0
0
2
എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും "ഇത്രേ ഒള്ളോ? ഇതിപ്പോൾ ശരിയാകും" എന്ന് പറഞ്ഞു മോട്ടിവേറ്റ് ചെയ്യാൻ നമ്മുടെ എല്ലാരുടെയും ലൈഫിൽ ഒരാൾ എങ്കിലും കാണും...!
0
0
3