Kerala News Pulse
@KeralaPulse
Followers
6
Following
0
Media
161
Statuses
169
A dynamic news platform covering Politcs, Sports, Culture, Cinema and more
Trivandrum
Joined October 2025
റാന്നിയിൽ നിയന്ത്രണംവിട്ട കാർ ശബരിമല തീർത്ഥാടകരുടെ ബസിൽ ഇടിച്ചു; ഒരാൾ മരിച്ചു . 10 പേർക്ക് പരിക്ക് #Kerala #Accidentnews #Car #Van #CCTV #KeralaNews #KeralaPolitics #BreakingNews #KeralaPolice
0
0
0
നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ വി ഡി സതീശനെ ഉന്നമിട്ട് സംസ്ഥാന സർക്കാർ. പുനർജനി പദ്ധതിയിലെ വിദേശ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വിജിലൻസിനെ കൂട്ടുപിടിച്ചു സർക്കാർ നടത്തുന്ന നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ത് ?. #VDSatheesan #PunarjaniCase #VigilanceReport #KeralaPolitics
0
0
0
വെള്ളാപ്പള്ളിയുടെ വർഗീയ കാർഡുകൾക്ക് അവസാനമില്ല. സ്വന്തം സമുദായത്തിന്റെ സംരക്ഷകൻ എന്ന പ്രതിച്ഛായ നിർമ്മിക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുമ്പോഴും വാസ്തവത്തിൽ ഇതര സമുദായങ്ങളോട് പക വളർത്തുന്ന രീതിയാണ് അദ്ദേഹം തുടരുന്നത്. ഈ വർഗീയ കാർഡിന് പിന്നിലെ ലക്ഷ്യങ്ങൾ എന്തൊക്കെ ?.
0
0
0
വെള്ളാപ്പള്ളി നടേശന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ഒരേ ലക്ഷ്യത്തോടെയുള്ളതാണെന്നും, സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സിപിഎം ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സതീശൻ ആരോപിച്ചു. സിപിഎം നേതൃത്വത്തിന്റെ പൂർണ്ണമായ അറിവോടെയാണ് ഈ നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം
0
0
0
ഗുജറാത്തിൽ സംഘപരിവാർ നടത്തിയ അതേ അജണ്ടയാണ് കേരളത്തിൽ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കുന്നതിനായി ബിജെപി നടത്തിയ പ്രചാരണത്തിന് സമാനമാണ് എ.കെ. ബാലന്റെ വാക്കുകളെന്ന് സതീശൻ
0
0
0
തിരഞ്ഞെടുപ്പിൽ നേമത്തും വട്ടിയൂർക്കാവിലും സി പി എമ്മും ബി ജെ പിയും തമ്മിൽ രാഷ്ട്രീയ അന്തർധാര. നേമത്ത് വീണ്ടും താമര വിരിയിക്കാൻ സി പി എം സഹായിക്കുമോ ? #Nemom #Vattiyoorkavu #VSivankutty #KSurendran #KMuraleedharan #cpm #Congress #bjp #KeralaNews #KeralaPolitics #CourtNews
0
0
0
തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായകള്‍ക്ക് കൌണ്‍സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീം കോടതിയുടെ പരിഹാസം. ഒരു തെരുവ് നായക്ക് അത് കടിക്കണമെന്ന് തോന്നുമ്പോൾ പുറത്തുള്ളവർക്ക് അതിൻറെ മനസ്സറിയാൻ കഴിയില്ലല്ലോ എന്നും
0
0
0
പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞ നടപടി കോടതി നീട്ടിയത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. അതേസമയം, കേസിലെ മുൻകൂർ
0
0
0
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. #Sabarimala #GoldTheftCase #padmakumar #KPSankaradas #SabarimalaGoldTheft #KadakampallySurendran #PSPrashanth
0
0
0
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.
0
0
0
ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളുടെ വരുമാനത്തിലെ വിടവ് നികത്താനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഭാവനം ചെയ്ത് ന്യായ് പദ്ധതി. പ്രതിവർഷം 72,000 രൂപ നേരിട്ട് ബാങ്ക് അകൗണ്ടുകളിലേക്ക് എത്തുന്ന ഈ പദ്ധതി ഒരു കുടുംബത്തിന് മിനിമം വരുമാനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്.
0
0
0
ഈ വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. വട്ടിയൂർക്കാവ് തന്റെ പ്രവർത്തന മണ്ഡലമാണെന്നും അവിടുത്തെ ബൂത്ത് തലം മുതലുള്ള പ്രവർത്തകരുമായും ജനങ്ങളുമായും വ്യക്തിപരമായ
0
0
0
സിപിഐക്കെതിരെ വിമർശനം ഉന്നയിച്ച സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. എസ് അജയകുമാറിന് മാനസിക വിഭ്രാന്തിയാണെന്നും അദ്ദേഹത്തെ സിപിഐഎം ജില്ലാ നേതൃത്വം തിരുത്തുകയും നിയന്ത്രിക്കുകയും
0
0
0
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയെ തന്നെ സി പി എം വീ��്ടും കളത്തിലിറക്കുന്നു. മണ്ഡലത്തിൽ ശിവൻകുട്ടിയല്ലാതെ മറ്റൊരു പേരിലേക്ക് പാർട്ടി ചർച്ചകൾ നീളുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബി ജെ പി സംസ്ഥാന
0
0
0
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം). മുന്നണി വിപുലീകരണത്തിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പാർട്ടി കാഴ്ചവെച്ച മികച്ച പ്രകടനം കണക്കിലെടുത്ത് അർഹമായ പരിഗണന ലഭിക്കണമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട്. കഴിഞ്ഞ
0
0
0
സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്നും അജയകുമാറിൻ്റെ രൂക്ഷ വിമർശനം. ദീർഘകാലമായി സിപിഎം സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ
0
0
0
തിരു��നന്തപുരം കോർപറേഷൻ മേയർ വിവാദം ; മാധ്യമങ്ങളെ പഴിചാരി വീഡിയോയുമായി ആർ ശ്രീലേഖ #RSreelekha #BJP #KeralaPolitics #Thiruvananthapuram #MayorCandidate #KeralaNews #BJPKerala #VVRajesh #Vattiyoorkavu #PoliticalNews #DGPSreelekha #Trivandrum #KeralaElections #BreakingNews
0
0
0
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയും ഹൈക്കോടതി
0
0
0