KSEBLtd Profile Banner
KSEB Ltd. Profile
KSEB Ltd.

@KSEBLtd

Followers
10K
Following
522
Media
2K
Statuses
2K

The official handle of KSEBL

Thiruvananthapuram
Joined May 2014
Don't wanna be here? Send us removal request.
@KSEBLtd
KSEB Ltd.
4 days
യാത്രയും ക്യൂവും ഒഴിവാക്കാം - വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാം
0
0
1
@KSEBLtd
KSEB Ltd.
5 days
KSEB Whatsapp Channel - Subscribe Now https://t.co/tGcTgQrYUx
1
0
2
@roborockglobal
Roborock
12 hours
From Dec 8 to Dec 21, Save Up to 50% on Roborock Vacuums Built for Effortless Cleaning.
0
3
6
@KSEBLtd
KSEB Ltd.
6 days
Save the Emergency Number of KSEBL 94 96 01 01 01 #SafetyFirst
1
0
0
@KSEBLtd
KSEB Ltd.
8 days
വൈദ്യുതി അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അടുത്തുള്ള സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. നമ്പർ ഫോണിൽ സേവ് ചെയ്യണേ... (94 96 01 01 01 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്കുമാത്രം)
0
0
1
@KSEBLtd
KSEB Ltd.
10 days
AIESCB ചെസ് ചാമ്പ്യനായി നിഷ! ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കൺട്രോൾ ബോർഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കെ എസ് ഇ ബി ഫെറൂക് സെക്ഷനിലെ സീനിയർ സൂപ്രണ്ടായ ശ്രീമതി നിഷ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
0
0
0
@NextInvestors
Next Investors
57 minutes
Silver is at record prices… This silver mine in Texas just went public in the USA… Stock code is 🇺🇸 BKBMF. So why is Black Bear Minerals our Stock Pick of the Year? Disc: 1,883,118 BKBMF Shares Held
1
2
8
@KSEBLtd
KSEB Ltd.
11 days
ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.
0
0
1
@KSEBLtd
KSEB Ltd.
12 days
മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്ന് ഉറപ്പാക്കി മാത്രം വൈദ്യുതി ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുക. അൽപ്പം ജാഗ്രത അപകടം ഒഴിവാക്കും.
0
0
0
@KSEBLtd
KSEB Ltd.
13 days
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തിര അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി ഇന്നലെ മൂലമറ്റം പവർഹൗസ് സന്ദർശിച്ചു.
0
0
0
@KSEBLtd
KSEB Ltd.
19 days
ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകൾ... 1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്. 2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ. 3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.
0
0
1
@KSEBLtd
KSEB Ltd.
21 days
സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച അരുത്.
0
0
0
@KSEBLtd
KSEB Ltd.
27 days
വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജസംഘങ്ങൾ സജീവം. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും
0
0
0
@KSEBLtd
KSEB Ltd.
1 month
ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർക്കുക. https://t.co/JVXaoW38WM എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.
0
0
2
@KSEBLtd
KSEB Ltd.
1 month
തിരുവല്ല, കുന്നന്താനം 33 കെ വി സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം നാളെ ബഹു. വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. അഡ്വ. മാത്യു ടി തോമസ് എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ ശ്രീ. ആൻ്റോ ആൻ്റണി എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
2
0
0
@KSEBLtd
KSEB Ltd.
1 month
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം.
0
0
0
@KSEBLtd
KSEB Ltd.
2 months
കേരളം വീണ്ടും ചരിത്രം രചിക്കുന്നു! അതിദാരിദ്യമുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം.
0
0
0
@KSEBLtd
KSEB Ltd.
2 months
വൈദ്യുതി ലൈനുകൾക്ക് സമീപത്തും അടിയിലും നിർമ്മാണപ്രവൃത്തികൾ നടത്തുന്നത് വലിയ അപകടത്തിന് കാരണമാകും. ജാഗ്രത പുലർത്താം സുരക്ഷിതരാകാം
1
0
2
@KSEBLtd
KSEB Ltd.
2 months
Powerful Keralam Vision 2031 - State level Seminar LIVE https://t.co/woG07jTNZE
1
0
1
@KSEBLtd
KSEB Ltd.
2 months
വിഷന്‍ 2031 - ഊര്‍‍ജ്ജ വകുപ്പ് സെമിനാര്‍ നാളെ. ഊര്‍‍ജ്ജ വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031’ സംസ്ഥാനതല സെമിനാര്‍‍ ഒക്ടോബര്‍ 24-ന് പാലക്കാട് ഹോട്ടല്‍ ട്രൈപെന്റയിൽ നടക്കും.
0
0
1
@KSEBLtd
KSEB Ltd.
2 months
വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ? കെ എസ് ഇ ബിയുടെ വെബ്സൈറ്റായ https://t.co/Z0yfoxGymn ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം. https://t.co/FLIksATS4y ലൂടെ നേരിട്ടും ഇവിടേക്കെത്താം.
1
1
4
@KSEBLtd
KSEB Ltd.
2 months
വിഷന്‍ 2031 ഊര്‍‍ജ്ജ വകുപ്പ് സെമിനാര്‍ 24-ന്. ഊര്‍‍ജ്ജ വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031’ സെമിനാര്‍‍ ഒക്ടോബര്‍ 24-ന് പാലക്കാട് ഹോട്ടല്‍ ട്രൈപെന്റയിൽ നടക്കും. https://t.co/6TkNmKljvw
0
0
0