GoodreturnsMa Profile Banner
Goodreturns Malayalam Profile
Goodreturns Malayalam

@GoodreturnsMa

Followers
314
Following
3
Media
732
Statuses
22K

വിപണിയിലെ ഓരോ ചലനവും വാർത്തകളും വിലനിലവാരവും നിക്ഷേപസാധ്യതകളും എല്ലാം അറിയാം... ആറ് ഇന്ത്യൻ ഭാഷകളിൽ

India
Joined February 2015
Don't wanna be here? Send us removal request.
@GoodreturnsMa
Goodreturns Malayalam
7 hours
പണമിടപാടുകള്‍ സൂക്ഷിച്ചു ചെയ്യണം. അശ്രദ്ധയിലൂടെ നഷ്ടങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. #astrology #financialhoroscope #horoscopeprediction #GoodReturnsMalayalam .
Tweet card summary image
malayalam.goodreturns.in
Know Your Financial Horoscopes From August 17 to August 23 in Malayalam, നൂതന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും, കടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക, അറിയാം സാമ്പത്തിക വാരഫലം
0
0
0
@grok
Grok
5 days
Turn old photos into videos and see friends and family come to life. Try Grok Imagine, free for a limited time.
709
1K
5K
@GoodreturnsMa
Goodreturns Malayalam
24 hours
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി കാരുണ്യ ഭാഗ്യക്കുറിയാണ്. ഇന്ന് Karunya KR 719 നമ്പർ ലോട്ടറിയാണ് നറുക്കെടുത്തത്.#KeralaLotteryResult #LotteryResult #KarunyaResult #KeralaGovt #GoodReturnsMalayalam #GRMalayalam #GRUpdates #FinanceForAll .
Tweet card summary image
malayalam.goodreturns.in
തിരുവനന്തപുരം ബേക്കറി ജം​ഗഷനിലുള്ള ​ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. കോടി രൂപയാണ് ഒന്നാം സമ്മാനം | Kerala Lottery Karunya KR 719 Result Today Live: Updated Winning Numbers, Chart & Prize List...
0
0
0
@GoodreturnsMa
Goodreturns Malayalam
1 day
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് 26,277.35 എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം, തുടർന്നുള്ള മാസങ്ങളിൽ സൂചിക താഴോട്ട് വീണു. #StockMarket #Shares #StockDiaries #GoodReturnsMalayalam #GRMalayalam.
Tweet card summary image
malayalam.goodreturns.in
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് 26,277.35 എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം, തുടർന്നുള്ള മാസങ്ങളിൽ സൂചിക താഴോട്ട് വീണു | Motilal Oswal Recommends 10 Long-Term Buys Including Bharti Airtel & BEL With...
0
0
0
@GoodreturnsMa
Goodreturns Malayalam
1 day
സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്.#Gold #GoldRateinKerala #goldprice #goldpricehike #GoodReturnsMalayalam #GRMalayalam #GoldPriceWatch.
Tweet card summary image
malayalam.goodreturns.in
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം | Gold Rate Today:Kerala Sees Only a Slight Decline in Gold Prices Despite Volatile Global...
0
0
0
@GoodreturnsMa
Goodreturns Malayalam
1 day
2025 മെയ് 31-ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36കോടി രൂപയാണ്. #MutualFund #Investment #MoneyMatters #GoodReturnsMalayalam #GRMalayalam.
Tweet card summary image
malayalam.goodreturns.in
2025 മെയ് 31-ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36കോടി രൂപയാണ് | Top Value Mutual Funds: 6 Best Performing Schemes Delivering 20%+ Annualised...
0
0
0
@GoodreturnsMa
Goodreturns Malayalam
1 day
പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ്.#TrumpPutinMeet #DonaldTrump #VladimirPutin #GoodReturnsMalayalam #GRMalayalam #GRUpdates
Tweet media one
0
0
0
@GoodreturnsMa
Goodreturns Malayalam
1 day
കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇനോക്സ് വിൻഡിന്‍റെ ഓഹരികൾ 35 ശതമാനം ഇടിവ��� നേരിട്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ മൾട്ടിബാഗർ റിട്ടേണുകൾ നൽകി. #StockMarket #Shares #StockDiaries #GoodReturnsMalayalam #GRMalayalam.
Tweet card summary image
malayalam.goodreturns.in
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1197 ശതമാനം വളർച്ചയാണ് ഓഹരി നേടിയത് | Inox Wind: Nuvama Maintains ‘Buy’ Despite Lower Target of Rs 190, Predicts Substantial Upside
0
0
0
@GoodreturnsMa
Goodreturns Malayalam
2 days
ഓഗസ്റ്റ് 14 ന് അവസാനിച്ച ആഴ്ചയിൽ നിഫ്റ്റി 50 ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. അതോടെ തുടർച്ചയായ ആറ് ആഴ്ചത്തെ നഷ്ടങ്ങൾക്ക് അവസാനം.#StockMarket #Shares #StockDiaries #GoodReturnsMalayalam #GRMalayalam .
Tweet card summary image
malayalam.goodreturns.in
നിഫ്റ്റിയിൽ 24,800 ന് മുകളിലുള്ള ഒരു നിർണായക ബ്രേക്ക് 25,000-25250 മേഖലയിലേക്ക് പുതിയ ചലനം സൃഷ്ടിക്കും | Short-Term Buy Alert: Religare’s Ajit Mishra Recommends Maruti, Hindalco & Larsen & Toubro
0
0
0
@GoodreturnsMa
Goodreturns Malayalam
2 days
വെള്ളിയാഴ്ച സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 74,240 രൂപയുമായി.#Gold #Investment #India #GoodReturnsMalayalam #GRMalayalam #MoneyMatters.
Tweet card summary image
malayalam.goodreturns.in
കേവലം ആഭരണം എന്നതിനുപരി സ്വർണം മികച്ച നിക്ഷേപ മാർഗം കൂടിയാണ് സ്വർണം | How to Invest in Gold in India: Best Tips, Schemes & Smart Buying Strategies for Beginners
0
0
0
@GoodreturnsMa
Goodreturns Malayalam
2 days
പ്രായപൂർത്തിയായ ആർക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.#PostOffice #Investment #MoneyMatters #GoodReturnsMalayalam #GRMalayalam.
Tweet card summary image
malayalam.goodreturns.in
പ്രായപൂർത്തിയായ ആർക്കും ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം | Post Office Monthly Income Scheme: How Much Monthly...
0
0
0
@GoodreturnsMa
Goodreturns Malayalam
2 days
ഓഹരി വിപണിയിലെ പ്രകടനം പരിഗണിക്കാതെ നിക്ഷേപ സുരക്ഷ, ഉറപ്പായ വരുമാനം തുടങ്ങിയവ സ്ഥിര നിക്ഷേപം വാഗ്ധാനം ചെയ്യുന്നു.#FixedDeposit #Bank #MoneyMatters #OneindiaMalayalam #OIMalayalam #Oneindia.
Tweet card summary image
malayalam.goodreturns.in
ഓഹരി വിപണിയിലെ പ്രകടനം പരിഗണിക്കാതെ നിക്ഷേപ സുരക്ഷ, ഉറപ്പായ വരുമാനം തുടങ്ങിയവ സ്ഥിര നിക്ഷേപം വാഗ്ധാനം ചെയ്യുന്നു | Top FD Rates in August 2025: Earn Up to 8.5 Percentage with Public, Private, and...
0
0
0