Getafix365 Profile Banner
Druid Profile
Druid

@Getafix365

Followers
5K
Following
73K
Media
9K
Statuses
71K

Anil, FRCPsych, Old Age Psychiatrist...I observe...

Kerala & UK
Joined October 2011
Don't wanna be here? Send us removal request.
@Getafix365
Druid
4 years
ടി.എൽ ൽ ഉളളവരോട്. ജീവിതം വഴിമുട്ടി. ഇനി മുന്നിൽ അന്ധകാരം . എന്തിന് ഈ ഭാരം ചുമക്കൽ എന്നുള്ള ചിന്തകൾ പലപ്പോൾ ഏറെപ്പേർക്ക് തോന്നാം. ആശ്വാസമാവുമെങ്കിൽ ക്ഷമയോടെ, മുൻ വിധികൾ ഇല്ലാതെ നിങ്ങൾ പറയുന്നത് കേൾക്കാൻ ഞാനുണ്ട്. 32 വർഷങ്ങൾ ആയി നൊമ്പരങ്ങൾക്ക്‌ ആശ്വാസമാവാൻ ശ്രമം. #Life.
11
87
334
@Getafix365
Druid
7 hours
Another great meet up today @jillsdaniel @appooz @tinkerandthink @fenandme . @limirose could not make it. Thank you . Happy 0nam.
3
0
10
@grok
Grok
7 days
Join millions who have switched to Grok.
269
541
4K
@Getafix365
Druid
9 hours
റവ ദോശ ഫ്രം വുഡ്ലാൻറ്സ്. #Life
Tweet media one
0
0
18
@Getafix365
Druid
20 hours
പെട്ടന്ന് ഒരു ഫിസിക്കൽ exertion ന് ഇടയിലുള്ള മരണം കാരങ്ങൾ ചിലത്? :. ഹാർട്ട് അറ്റാക്ക്: മെജോററ്റി. അൺ ഡയഗ്നോസ്ഡ് ജനറ്റിക്ക്.കാർഡിയാക്ക് കണ്ടീഷൻസ് (കൺജനിറ്റൽ എറിത്ത്മിയാസ്, കാർഡിയോമയോപ്പതി, അബറൻ്റ് കണ്ടക്ഷൻ). പൾമനറി എംബോളിസം. എയോർട്ടിക്ക് ഡിസ്ക്ഷ്ൻ. സ്ട്രോക്ക്. #Life.
3
1
24
@Getafix365
Druid
2 days
Young farmer from Keezhattoor brings 10 tonnes of fresh vegetables to Onam market | Kerala Stories | Onmanorama. രാജേഷിന് വന്ദനം. ഇന്നത്തെ പോസിറ്റിവ് ന്യൂസ്. #Life.
onmanorama.com
Rajeesh mainly grows cucumber, bitter gourd, snake gourd, pumpkin, ash gourd and ladies’ finger.
1
0
0
@Getafix365
Druid
2 days
Young farmer from Keezhattoor brings 10 tonnes of fresh vegetables to Onam market | Kerala Stories | Onmanorama. രാജേഷിന് ഓണാശംസകൾ. #നല്ലവാർത്ത. #Life .
onmanorama.com
Rajeesh mainly grows cucumber, bitter gourd, snake gourd, pumpkin, ash gourd and ladies’ finger.
1
6
22
@Getafix365
Druid
2 days
"Cochin port and the forgotten legacy of George Elliot Browning". From historian Devika Shankar’s book, An Encroaching Sea: Nature, Sovereignty and Development at the Edge of British India 1860–1950.#Life.#kochi.
Tweet card summary image
thenewsminute.com
Follow TNM's WhatsApp channel for news updates and story links. In 1937, a concerned elderly gentleman walked into the India Office in London and told a civil s
0
0
7
@Getafix365
Druid
2 days
". വാകകൾ വന്ധ്യതയകറ്റാൻ ഘനാഘന. ധ്യാനം നടത്തിക്കരിനിഴൽ ഹോമിച്ചു. വാഴും മലയടിവശങ്ങളിൽ, വെയിൽ. കാഞ്ഞു കുംഭം തുടുക്കുന്ന നട്ടുച്ചയിൽ. എണ്ണക്കറുമ്പിയാം നിന്നെത്തിരയുന്നു. സപദളിലിണങ്ങാച്ചവറ്റിലപ്പക്ഷികൾ" 3/n #Life #Neeli.
0
0
0
@Getafix365
Druid
2 days
"നീ പോയതിൽപ്പിന്നെ നെയ്യാറിടംപിരി-.ശ്ശംഖു നീട്ടാറില്ല കാർത്തികനിലാവിൽ.മകരമഞ്ഞൊഴുകുന്ന രാവുകളിൽ നിഴലുകൾ.വാസനിക്കാറില്ല വഴിയമ്പലത്തിൽ.". 2 /n #Life #Neeli.
1
0
0
@Getafix365
Druid
2 days
എല്ലാരും കള്ളിയങ്കാട്ട് നീലിയെക്കുറിച്ച്. ഏഴാച്ചേരിയുടെ നീലി. രണ്ട് ആലാപനങ്ങൾ. "കള്ളിയങ്കാട്ടെ കറുത്ത നീലി നിന്റെ.കണ്ണുകളിലിപ്പൊഴും തീനാളമുണ്ടെന്നു.കാടു പറയുന്നതും കാറ്റു പറയുന്നതും.കവിത പറയുന്നതും കള്ളം ".1/n #Life #Lokah.1. 2.
2
1
9
@Getafix365
Druid
2 days
പ്രാതൽ. #Life
Tweet media one
2
0
42
@Getafix365
Druid
2 days
Israel committing genocide in Gaza, world’s top scholars on the crime say. #Life.
Tweet card summary image
theguardian.com
International Association of Genocide Scholars resolution backed by 86% of members who voted
0
0
0
@Getafix365
Druid
2 days
കത്തലിക്ക് സിറിയൻ ബാങ്കിൻ്റെ ചിറ്റൂർ റോഡ് എ.റ്റി.എം ബൂത്തിൽ കയറി. എ.റ്റി.എമ്മിൻ്റെ സംസാരം രൂക്ഷവും, പരുക്കനും. അവിടെ കയറിയത് തീരെപ്പിടിക്കാത്ത പോലെ. ബാങ്കിലും അങ്ങനെയാവാം പെരുമാറ്റം. #എറ്റിഎം.#Life.
7
0
35
@Getafix365
Druid
3 days
Chronic venous insufficiency കൊണ്ട്. ആരും ഉടനെ മരിച്ച് വീഴാറില്ല. അതുകൊണ്ട് ചില റിസ്ക്കുകൾ ഉണ്ട് അത്ര തന്നെ. #വെറുതെചിലവാർത്തകൾ. #ട്രംപ്. #Life.
0
0
9
@Getafix365
Druid
3 days
. ഒരു ചെറുപ്പക്കാരൻ. ടെയിനിൽ കയറി. ഫോണിൽ. "അമ്മാ, ട്രെയിൻ കിട്ടി.". "ഞാൻ കഴിച്ചു. അപ്പോം മുട്ടക്കറീം. അമ്മയോ ?". "വല്ലോം കഴിച്ചേച്ച് ആ ഗുളിക കഴിച്ചേക്കണേ. ". " അച്ഛൻ കിടന്നോ ?". "പറഞ്ഞാ മതി. എത്തീട്ട് വിളിക്കാം". ഉള്ളിലെ ഓർമ്മപ്പാടുകളിൽ രണ്ടു നിഴലുകൾ. #Life.
4
1
123
@Getafix365
Druid
3 days
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കുടുംബപരമ്പരയിലെ ആരും കോപ്പിറൈറ്റ് നിയമലംഘനത്തിന് കേസ്സൊന്നും കൊടുത്തില്ലേ. ആവോ. #ലോക.#Life.
3
0
18
@Getafix365
Druid
3 days
ഗ്രോക്കിനോട്. tweets അപഗ്രഥിച്ച്.1 വയസ്സ്.2 ഇക്യു.3 ഐക്യൂ.4 ഐഡിയൽ പ്രൊഫഷൻ.5 ദു:സ്വപ്നങ്ങൾ.ചോദിക്കുന്നതിൻ പിന്നിലെ മനസ്സ്. വിനോദമാവാം. ഇതുമാവാം. ഉത്തരം അറിയുന്ന ചോദ്യം 1. 2,3,4,5 അറിയാൻ ആഗ്രഹം . Grok എന്ന കൈനോട്ടക്കാരൻ. മനുഷ്യ മനസ്സിന് കൈനോട്ടത്തിന് ഇടം. അതും സൈക്കോളജി. #Life.
1
0
7
@Getafix365
Druid
4 days
Agreat meet up . @BijuNarayan @leucaindica and @aravind_smilin . talked about almost everything. Not that we can change anything, but we can talk. Missed @jayasankar and @iamsoorej . #Nexttime . #Life.
1
0
11
@Getafix365
Druid
4 days
ഏതോ ഒരു ഗുലാൻ്റെ ഹോട്ടലിൽ അന്തിയുറങ്ങി. #Life.
0
0
6