Elezabath414 Profile Banner
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁 Profile
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁

@Elezabath414

Followers
5K
Following
23K
Media
146
Statuses
8K

Indian🇮🇳 #rcb #atk #neymar fan girl.ഇവിടം വരെ വന്ന സ്ഥിതിക്ക് കുടിക്കാൻ ഇത്തിരി കഞ്ഞി 🍚🍚എടുക്കെട്ട.(NB;കഞ്ഞി is available only for rcbians)

Kerala, India
Joined May 2021
Don't wanna be here? Send us removal request.
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
1 month
Happy Onam guyzzzz 🌼🌸
13
0
54
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
2 months
ഇവിടെ ഫ്രണ്ട്സ് ആരുമില്ലാത്തതുകൊണ്ട് കഴിഞ്ഞ മൂന്നു വർഷമായി ബർത്ത് ഡേ എല്ലാം ഒറ്റക്കാണ് ആഘോഷിക്കാറ്. ഇത്തവണ 2 തരം കേക്കും പിന്നെ ഒരു ബിയറും കെ എഫ് സി വാങ്ങി കഴിച്ചു സംതൃപ്തി അടഞ്ഞു.
24
0
77
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
2 months
കൗമാരത്തിലെ അവസാന ദിവസം. സന്തോഷിക്കണൊ അതൊ ദുഃഖിക്കണൊ എന്നറിഞ്ഞുകൂടാ🫠. Any advice for turning 20, guys?
18
0
55
@Supriya23bh
Supriya Bhardwaj
2 months
I fully support Leader of Opposition Mr @RahulGandhi ji’s demand regarding digital #VotersList
437
3K
12K
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
2 months
എന്നോട് ആരെങ്കിലും സൗമൃമായി പെരുമാറിയാൽ അവർ ചെയ്തത് ഒക്കെ ഞാൻ അങ്ങ് മറക്കും🫠🫠.കുറച്ച് കഴിയുമ്പോൾ അവർ പിന്നെയും പഴയത് പോലെ ചെയ്യും🙂.എത്ര കിട്ടിയാലും ഞാൻ പഠിക്കില്ല🥴🔁 My brain be like : forgive But Life: Repeat
11
1
39
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
2 months
ഈ emoji കൊള്ളാം കഞ്ചാവ് അടിച്ച് കിറുങ്ങി ഇരിക്കണ പോലെയുണ്ട് 🫩🫩
12
0
40
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
2 months
Puttu+Appam+Kerala chicken curry ✨✨ .എത്ര നാളായി നാട്ടിലെ ഭക്ഷണം കഴിച്ചിട്ട്. കൃതാർത്ഥയായി🥹🤌🏻
7
0
38
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
2 months
പഴയ കുറേ ട്വീപ്പുകളെ കാണുന്നില്ല. delete ചെയ്തെന്ന് തോന്നുന്നു ,മടുത്ത് കാണും. പണ്ടത്തെ ഒരു vibe കിട്ടുന്നില്ല 😔😔
17
1
55
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
3 months
Oman air എന്നത് uma nair എന്ന് വായിച്ചതിന് വീട്ടി കാരുടെ ഊക്ക് വാങ്ങി ഇരിക്കുന്നു 🥲🥴
25
0
75
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
3 months
കസിന്റെ കൊച്ച് സ്കൂട്ടിയുടെ ഹെൽമെറ്റ് വച്ച് കളിച്ചപ്പോൾ "താഴെ വീണ പൊട്ടിപ്പോകും അത് എടുത്തു വെക്ക് " എന്ന് പറഞ്ഞ് ഒരു അമ്മാവനുണ്ട് എനിക്ക് 🤦🏻‍♀️😐
17
0
69
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
3 months
അങ്ങനെ professional carrer ലെ ആദ്യത്തെ rejection 🤧.ഒരു Internship നു apply ചെയ്തതാ.
11
0
35
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
4 months
ഇന്ന് രാവിലെ തിരക്കിട്ട് college ൽ പോകുവായിരുന്നു . പെട്ടെന്ന് roadside ലെ വീട്ടിലെ രണ്ടു കുട്ടികൾ ദിദി എന്ന് വിളിച്ച് റ്റാറ്റ തന്നു🥹🥹. ഒരാഴ്ച്ചയായി ആരോടെങ്കിലും നേരിട്ട് സംസാരിച്ചിട്ട് . കണ്ണ് നിറഞ്ഞു പോയി. എന്തോ വല്ലാത്ത സന്തോഷം തോന്നി😇😇.
17
0
86
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
5 months
സന്തോഷം കൊണ്ട് എനിക്ക് ഇവിടെ ഇരിക്കാൻ വയ്യ.ഞാൻ പോയി രണ്ട് round ഓടട്ടെ 🥳🥹🎆🎆
13
3
90
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
5 months
അപ്പൊ കപ്പ് ഞങ്ങളിങ് എടുക്കുവാൻ #Rcb 🏆🎇🎆🎆
5
1
29
@ethenhunt2473
🇵🇹 Vishnu M S 🇵🇹
5 months
@Elezabath414 തന്റെ ടീം അവസാനം കപ്പ്‌ അടിച്ചല്ലോ 🥳👏
1
1
8
@astroinrealtime
astro in real time
5 months
virgo, not everyone deserves your loyalty. protect your energy.
38
347
2K
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
6 months
അപ്പൊ എല്ലാവർക്കും എന്റെ Happy Easter 🐰🤍
31
0
84
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
7 months
Exam ഒക്കെ കഴിഞ്ഞ്.നാട്ടിൽ പോകുവാണേ 💃💃
27
1
107
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
7 months
Next week exam തുടങ്ങും. അപ്പൊ എന്നെ ഇനി ഇങ്ങോട്ടേക്ക് പ്രതീക്ഷിക്കണ്ട....... Bye 👋
27
0
72
@Elezabath414
🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁
7 months
കിട്ടുവാണെങ്കിൽ എൻ്റെ പോലത്തെ roommate നെ കിട്ടണം. പഠിക്കത്തുമില്ല പഠിക്കുന്നവരെ പഠിക്കാൻ ഒട്ട് സമ്മതിക്കുമില്ല. ശവം 🤧🥴
19
0
94