
Collector Wayanad
@CollectorWyd
Followers
693
Following
211
Media
851
Statuses
941
രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ദേശീയ പാതകയുയർത്തും. #CollectorWayanad .#WayanadWE .#independenceday🇮🇳
0
0
0
ആസ്പിരേഷണൽ ജില്ലാ/ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണതാ അഭിയാൻ ക്യാമ്പയിനിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.#AspirationalDistrictProgram.#ADP #ABP #NITIAyog #SampoornathaAbiyan.#StrongerTogether
0
0
0
അന്താരാഷ്ട്ര തദ്ദേശീയ ജനത ദിനത്തിൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആഘോഷങ്ങളിൽ നിന്ന്. #worldindigenouspeoplesday #tribal.#indigenous #TheWayanadModel #StrongerTogether .#CollectorWayanad
0
0
0
മാനന്തവാടി സബ് കലക്ടറായി നിയമിതനായ ശ്രീ. അതുൽ സാഗർ IAS നു ജില്ലയിലേക്ക് സ്വാഗതം. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. #TheWayanadModel #StrongerTogether #SubCollector #AtulSagar.#CollectorWayanad
0
1
2
ഗോത്ര ജീവിത ശൈലിയുടെയും.സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു. നെതർലാൻറിലെ ഗ്രീൻ ഡെസ്റ്റിനേഷൻ ഫൗണ്ടേഷനാണ് അംഗീകാരം നൽകുന്നത്.#tourism #enooru #award #holiday #greendestination
0
0
0
Had the opportunity to present some of the impactful best practices from the health sector in Wayanad at the Best practices Workshop, Niti Ayog. The presentation was well received and even drew applause from the audience, a moment of pride and deep gratitude. #BestPractices
0
0
0
ശാസ്ത്രീയ മാതൃകയിൽ നിർമിച്ച അഭിമാന വീടിന്റെ വിശേഷങ്ങൾ അറിയാം, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ വീഡിയോയിലൂടെ. #resilience #landslide #chooralmala #mundakai #model #house #elston #kalpetta.#TheWayanadModel #StrongerTogether.#CollectorWayanad #wayanadWE
0
0
0
"വയനാടിനെ അറിയാം, ഇനി യൂട്യൂബിലൂടെ. ". വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ. ലിങ്ക് പോസ്റ്ററിൽ ക്യൂ.ആർ. കോഡായും കൂടാതെ കമൻ്റിലും ചേർത്തിട്ടുണ്ട്. #youtube #video #reels.#DistrictAdministration.#TheWayanadModel #StrongerTogether
1
0
3
*ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡും, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും നിർവഹിച്ചു (30-7-25)*. ദുരന്ത ദിവസം മുതൽ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ കോഫി ടേബിൾ ബുക്ക്, വീഡിയോ ഡോക്യുമെന്ററി എന്നിവ പ്രകാശനവും ചെയ്തു. #resilience #landslide #chooralmala
0
0
1