Chaaru Profile Banner
Chaaru Profile
Chaaru

@Chaaru__

Followers
449
Following
91
Media
67
Statuses
677

ഇംഗ്ലണ്ടിലെയൊരു കവിത എഴുത്തുകാരി 🐦

Warwick, England
Joined December 2023
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Chaaru__
Chaaru
3 months
വീണ്ടും വന്നിട്ടുണ്ടുണ്ട് ട്ടൊ!!🤭 എല്ലാരും ഞെട്ടാൻ റെഡി ആയി ഇരുന്നോളു!!😌
9
1
18
@Chaaru__
Chaaru
5 months
❤️
28
3
130
@Chaaru__
Chaaru
5 months
ഞാൻ തിരിച്ചെത്തി സുഹൃത്തുക്കളെ! തിരിച്ചെത്തി 😂❤
23
1
126
@Chaaru__
Chaaru
5 months
❤️
Tweet media one
29
2
126
@Chaaru__
Chaaru
6 months
നീല ശൈലങ്ങൾ നേർത്ത മഞ്ഞാലേയെന്നെ മൂടുന്നുവോ! രാജാഹംസങ്ങൾ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ!
Tweet media one
11
2
108
@Chaaru__
Chaaru
5 months
മഞ്ഞിൽ കുതിർന്നാടും പൊന്നിൻ ആട ഒന്നൊന്നായി അഴിഞ്ഞും!
Tweet media one
19
0
81
@Chaaru__
Chaaru
6 months
വാടിയ പൂക്കൾ നിങ്ങൾക്കിഷ്ടമാണോ! എനിക്കറിയില്ല! പക്ഷെ എനിക്കൊരുപാട് ഇഷ്ടമാണ്! വേർപിരിയലിന്റെയോ, നൊമ്പരത്തിന്റെയോ, പുഞ്ചിരിയുടെയോ നനുത്ത നനവാണ് അവയ്ക്ക്!
Tweet media one
15
3
77
@Chaaru__
Chaaru
5 months
അവളുടെ മിഴിയിൽ കരിമഷിയാലേ കനവുകളെഴുതിയതാരേ! നിനവുകളെഴുതിയതാരേ! അവളേ തരളിതയാക്കിയതാരേ!
Tweet media one
13
1
73
@Chaaru__
Chaaru
6 months
പ്രിയമുള്ളൊരാളാരോ വരുമെന്ന് ഞാനിന്നും വെറുതേ മോഹികുമല്ലോ! ❤
Tweet media one
18
2
72
@Chaaru__
Chaaru
5 months
റെസ്റ്റോറന്റിൽ നല്ല തിരക്കായിരുന്നു! ഭക്ഷണം ഓർഡർ ചെയ്ത് പുസ്തകം വായിച്ചു കൊണ്ടിരുന്നയെന്നെ ഒരു അപരിചിതൻ തുറിച്ചു നോക്കുന്നുണ്ടായിരുന്നു! ഇത്രയ്ക്കു ധൈര്യമുള്ള ഒരു പുരുഷനോ!ഇടയ്ക്കു പുസ്തകത്തിലെ വരികളിൽ നിന്ന് കണ്ണ് വെട്ടിച്ച് ഞാൻ അയാളെയും തുറിച്ചു നോക്കി!അതൊരു ചുവർചിത്രമായിരുന്നു!
Tweet media one
17
1
69
@Chaaru__
Chaaru
6 months
മകരമഞ് മൂടിയ വെളുപ്പാൻകാലം! വിജനമായ തീർത്ഥക്കുളം! അവിടെയാകെ കൃഷ്ണതുളസിയുടെ സുഗന്ധവും! തണുത്ത���റഞ്ഞ കൽപ്പടവുകളിലൂടെ, ശബ്ദമുണ്ടാക്കാതെ പതിയെ ഞാൻ നടന്നിറങ്ങവേ, ആരോ തട്ടിയിട്ട ക്ലാവ് പിടിച്ചൊരു ചെമ്പ് പാത്രത്തിൽ കരുതിയ മഞ്ചാടികളിൽ കാൽ വഴുതി ഞാനാ ജാലശയത്തിന്റെ ആഴങ്ങളിലേക്ക് യാത്രയായി!
Tweet media one
20
2
59
@Chaaru__
Chaaru
6 months
അങ്ങനെ 500 പോസ്റ്റുകൾ പിന്നിട്ടു സുഹൃത്തുക്കളെ!😂❤️ നന്ദി ❤
22
1
58
@Chaaru__
Chaaru
6 months
വാർദ്ധക്യം ************** ഇന്നെന്റെ കണ്മഷി കുപ്പിയിൽ ഒരു തുള്ളി പോലും ബാക്കിയില്ല! വാലിട്ടെഴുതാത്ത കണ്ണുകളിലൂടെ ഞാൻ മങ്ങിയ കാഴ്ച്ചകൾ കാണുന്നു! ദൂരെ ഒരു പയിൻ മരച്ചോട്ടിൽ നിന്നാരോയെന്നെ കൈ വീശി വിളിക്കും പോലെ! അതെ! അതെന്റെ പഴയ മരപ്പാവയാണ്! അവളെന്നെ ബാല്യത്തിലേക്ക് മാടിവിളിക്കുന്നു!
Tweet media one
11
1
55
@Chaaru__
Chaaru
6 months
ഉറക്കമില്ലാത്ത രാത്രികൾ, അതൊരു വല്ലാത്ത എക്സ്പീരിയൻസ് തന്നെയാണ്! തനിച്ചാകലും, ഒറ്റപ്പെടലും ഒന്നുമല്ല എനിക്കത്! മറിച്ച്, ആരുടേയും അനുവാദം വാങ്ങാതെ, ചിന്തകൾക്ക് ഇഷ്ടമുള്ള പോലെയെല്ലാം പാറി പറക്കാൻ കഴിവുള്ള എന്റേത് മാത്രമായ സമയം!
Tweet media one
13
3
55
@Chaaru__
Chaaru
5 months
കനക ❤️ ഈ നടിയെ മലയാളികൾക്ക് മറക്കാൻ കഴിയില്ല! ഒരു കാലത്ത് രജനികാന്ത് ഉൾപ്പെടെയുള്ള മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി തിളങ്ങി! ഇന്ന് സ്വന്തം വീട്ടിൽ ഒന്ന് പുറത്ത് പോലുമിറങ്ങാതെ, ആരുമായി ബന്ധമില്ലാതെ, ആരോടും സംസാരിക്കാതെ, ഒറ്റയ്ക്ക് ഒതുങ്ങി കൂടുന്നു!❤️
11
1
51
@Chaaru__
Chaaru
6 months
വരുന്നോ എന്റെ കൂടെ! ഓർമ്മകളുടെ മൺവരമ്പുകളിൽ പൂത്ത് നിൽക്കുന്ന തൊട്ടാവാടികളെ തൊട്ട് തലോടി, മഴ നനഞ്ഞ പച്ച മണ്ണിലൂടെ കാലുകളമർത്തി, ഒന്നിച്ചങ്ങ് നടന്നങ്ങ് കഴിഞ്ഞു പോയ നല്ല കാലത്തിൻറെ മറുകരയിലേക്കെത്താൻ ! - ചാരു
Tweet media one
15
4
53
@Chaaru__
Chaaru
6 months
ഒരു വല്ലാത്ത ദിവസം *************************** ചില ബോറിങ് ദിവസങ്ങൾ തള്ളിനീക്കാൻ വളരെ ബുദ്ധിമുട്ടാണ്! എന്തിനും ഏതിനും വല്ലാത്തൊരു മടിയാ! ചിലപ്പോൾ കട്ടിലിൽ നിന്ന് എണീറ്റു പോയി ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല! എന്നാൽ ഒരു ഗുണം എന്താണെന്ന് വച്ചാൽ അന്നേ നല്ല ഉറക്കം കിട്ടും!
Tweet media one
11
3
52
@Chaaru__
Chaaru
6 months
മയങ്ങി പോയി ഞാൻ മയങ്ങി പോയി രാവിൻ പിൻനിലാ മഴയിൽ മയങ്ങി പോയി ❤️
Tweet media one
10
1
46
@Chaaru__
Chaaru
6 months
കാലാകാലങ്ങളായി മൊസൈക്ക് തറയുടെ തണുപ്പിൽ, മഞ്ഞയിൽ ചുവന്ന കരയുള്ള സാരിത്തുണിയിൽ നെയ്ത തലയിണയും കെട്ടിപിടിച്ച് ഞാനീ പുസ്തകം വായിക്കുന്നെങ്കിലും ഇന്നറിയാതെ എന്റെ ചുണ്ടുകൾ വരളുന്നു, കൈ വിരലുകൾ വിറയ്ക്കുന്നു! ഒരുപക്ഷേ ഇനി ഞാൻ വായിക്കുന്നത് എന്റെ മരണം രേഖത്തപെടുത്തിയ അധ്യായമായതിനാലാവാം
Tweet media one
12
2
46
@Chaaru__
Chaaru
6 months
സൂര്യാസ്ഥമയം! എത്ര മനോഹരമാണ് ഈയൊരു സമയം! അന്നേ ദിവസത്തെ തിരക്കുകളൊക്കെ ഒഴിഞ്ഞു, ഒരു കപ്പ് ചൂട് ചായയും റേഡിയോയിലെ പഴയ പാട്ടും ആസ്വദിച്ച്, ജനലരികിൽ തണുത്ത കാറ്റേറ്റ് ഇങ്ങനെ ! നേരിയ ശബ്ദത്തിൽ അടുത്ത വീട്ടിലെ താമസക്കാർ എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നതും ഇടയിലൂടെ കേൾക്കാം!
10
3
45
@Chaaru__
Chaaru
6 months
കരിംബൂച്ചയോടൂപം പുസ്തക വായന! സുപ്രഭാതം!
Tweet media one
11
1
45
@Chaaru__
Chaaru
6 months
ഞാൻ : "അവളെ പോലെയല്ല ഞാൻ!" അവൻ : " അപ്പോൾ പിന്നെ നീയാരാണ് " ഞാൻ : "ഏകാകിനി!"
Tweet media one
10
1
44
@Chaaru__
Chaaru
6 months
ആരെ പോലെ ആകണം എന്ന ചോദ്യത്തിന് എനിക്കുള്ള ഒരു ഉത്തരം ❤️ @FridaKahlo
Tweet media one
5
1
40
@Chaaru__
Chaaru
6 months
ചിലരുണ്ട് ❤😍 മനസ്സിന്റെ ഉള്ളിൽ അവർ പോലുമറിയാതെ ഒരായിരം തവണ ഈ വാചകം പറഞ്ഞിട്ടുമുണ്ട്!❤
6
4
40
@Chaaru__
Chaaru
6 months
നിനക്ക് ഞാനെന്റെ പുഞ്ചിരി സമ്മാനിക്കുന്നു! സ്വപ്നങ്ങളിലേക്കുള്ള എന്റെ യാത്രകളിൽ ഒരിക്കൽ പോലും എതിർപ്പ് പറയാതിരുന്നതിന്!
Tweet media one
8
3
40
@Chaaru__
Chaaru
5 months
ഞാനിന്നൊരു ചിത്രം വരച്ചു! പഴകിയ കുമ്മായപൊടിയുടെ മണമുള്ള പാതി ദ്രവിച്ചു തുടങ്ങിയ ഒരു വെള്ള ചുവരിൽ! കറുത്ത കരിക്കട്ട ചുവരിലേക്ക് അമർത്തുമ്പോൾ ഒരു നിമിഷം എന്റെ മനസ്സ് പിടഞ്ഞു! ഞാൻ വരച്ചു തീർക്കുന്ന ചിത്രം വികൃതമായി തീരുമോ! അതും പറഞ്ഞ് മറ്റുള്ളവരെന്നെ കളിയാക്കുമോ!
Tweet media one
12
1
39
@Chaaru__
Chaaru
6 months
എന്റെ കപ്പിലെ ആവി പറക്കുന്ന കട്ടൻകാപ്പിക്കു വല്ലാത്തൊരു പരിഭവം. എന്നുമിങ്ങനെ ഒറ്റക്ക്,കൂട്ടിനൊരു ബിസ്ക്കറ്റ് പോലുമില്ലാതെ ഏകാന്തതയുടെ തടവറയിലായി പോയല്ലോ എന്നോർത്തു! കാലങ്ങളായി ഒറ്റയ്ക്ക് ജീവിതം തള്ളിനീക്കുന്ന എന്നോടോ! ഞാൻ ഒരു ഏകാകിനിയാണെന്നുള്ളത് നിന്റെ വെറും തെറ്റധാരണ മാത്രമാണ്!
Tweet media one
8
3
37
@Chaaru__
Chaaru
6 months
ശുഭദിനം❤️ മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി!
Tweet media one
9
1
33
@Chaaru__
Chaaru
5 months
അധികം ആരും പറഞ്ഞു കേൾക്കാത്ത ഒരു നഷ്ടപ്രണയ കഥയിലെ നായിക രാധ ❤ അതിലേറേ മനോഹരമായ ഈ കവിതയും ❤
6
1
33
@Chaaru__
Chaaru
6 months
ഞാൻ ഓർത്തുകൊണ്ടിരിക്കുന്നത്, മെട്രോയുടെ ഉള്ളിൽ വച്ച് കണ്ട ഒരു അപരിചിതയെ പറ്റിയാണ്! അവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷെ അവരുടെ മുഖത്ത് വിഷാദമായിരുന്നു! എന്തായിരുന്നിരിക്കും അവരുടെ സങ്കടത്തിന് കാരണമെന്നറിയില്ല, ഇന്ന് മുഴുവനും ഞാൻ അവരെ ഓർത്ത് സമയം തള്ളിനീക്കാൻ ആഗ്രഹിക്കുന്നു !
Tweet media one
5
1
33
@Chaaru__
Chaaru
6 months
ഓർമ്മകൾ ബാക്കിയാക്കി പോയെങ്കിലും, നൽകിയ ഓർമ്മകൾ അത്ര കണ്ടു മനോഹരമാണ്, ഒരിക്കലും മറക്കൂല!❤️
Tweet media one
6
1
31
@Chaaru__
Chaaru
6 months
ഇന്ന് സമൂഹത്തിൽ വില ഇല്ലാത്ത രണ്ട് കാര്യങ്ങൾ! ഒന്ന് സത്യം, രണ്ട് മനുഷ്യത്വം!
10
3
30
@Chaaru__
Chaaru
6 months
മായല്ലേ മഴവിൽ കനവേ!
Tweet media one
5
0
28
@Chaaru__
Chaaru
6 months
Pleasant day wishes to all ❤
Tweet media one
7
0
28
@Chaaru__
Chaaru
6 months
നിശാസുരഭി *************** ആരും കാതോർക്കാനില്ലാത്ത എങ്ങു നിന്നോ ആരോ പാടുന്ന ഹിന്ദോളം! പരിഭാഷകളില്ലാതെ ജനാഴികളിൽ കാതോർത്ത് ഞാനതാസ്വദിക്കുന്നു! ആരുടെ ശബ്ദം തന്നെയായാലും അതിമനോഹരമായ ഈ ശബ്ദത്തിന്റെ ഉടമയോട് നിമിഷ നേരം കൊണ്ട് എനിക്ക് പ്രണയം തോന്നുന്നു! അഗാധമായ പ്രണയം!
5
1
26
@Chaaru__
Chaaru
6 months
Tweet media one
10
2
23
@Chaaru__
Chaaru
6 months
പതിവില്ലാണ്ട് ഞാൻ എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു! എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാനാവുന്നില്ല!
Tweet media one
10
0
24
@Chaaru__
Chaaru
6 months
❤️
Tweet media one
4
1
22
@Chaaru__
Chaaru
6 months
ഭ്രാന്ത�� ചിന്തയോ *********************** മച്ചിന്റെ മുകളിലൂടെ പിച്ചും പേയും പറഞ്ഞു ഭ്രാന്ത് പിടിച്ച് ഓടിനടക്കുന്നു ആരോരുമില്ലാത്ത ബാറ്ററി തീരാറായ ചൈനീസ് കളിപ്പാവ! - ചാരു
4
1
22
@Chaaru__
Chaaru
6 months
മറ്റു പലതിനെയും പ്രണയിച്ചവൾ ***************************************** ഒരു വശത്തു തീ പോലെ കത്തുന്ന പ്രണയം മറുവശത്ത് കനൽ പോലെ എരിയുന്ന വിരഹം! ഇതിന്റെ രണ്ടിനുമിടയിൽ പതിനെട്ടു ഡിഗ്രി തണുപ്പിൽ ഏസിയുമിട്ട് ഐസ്ക്രീം നുണഞ്ഞു ചിരിച്ചുല്ലസിച്ച് ഞാനും ! - ചാരു
9
0
20
@Chaaru__
Chaaru
3 months
ട്വിറ്ററിൽ വരികൾ എഴുതാൻ എനിക്ക് മടിയാണ്! ഒന്നെഴുതി ഒരു ഓളത്തിൽ വരുമ്പോഴേക്കും ലിമിറ്റ് കഴിഞ്ഞു എന്ന് പറയും! ഇതിൽ പരം ഒരു മടുപ്പ് വേറെയില്ലാന്ന് വേണം പറയാൻ!
Tweet media one
7
1
23
@Chaaru__
Chaaru
6 months
Have a beautiful evening ❤
Tweet media one
8
1
20
@Chaaru__
Chaaru
6 months
My English poem ❤
Tweet media one
9
0
19
@Chaaru__
Chaaru
6 months
കാത്തിരിപ്പ് ❤
Tweet media one
4
0
20
@Chaaru__
Chaaru
7 months
കുപ്പിവളകൾ ❤️
Tweet media one
3
0
17
@Chaaru__
Chaaru
6 months
പോസ്റ്റിനു കമന്റ്‌ ഇടാൻ പോകുന്ന എന്നോട് ട്വിറ്റെറിലെ ചിലർ 🤐
4
1
17
@Chaaru__
Chaaru
6 months
ശ്രീദേവി ❤️
3
1
17
@Chaaru__
Chaaru
6 months
എല്ലാ ദിവസോം ഞാൻ!🥰
Tweet media one
7
0
16
@Chaaru__
Chaaru
6 months
@Vineetha760176 ജീവനുള്ള വരികൾ ❤
Tweet media one
3
1
18
@Chaaru__
Chaaru
6 months
Most beautiful photo found on internet today!
Tweet media one
3
0
15
@Chaaru__
Chaaru
6 months
This is a humble try of myself as Ganga, I know am not a professional dubbing artist, so kindly ingnore my flaws. @Mohanlal @SureshGopiLive @Movies @Mollywood_movie @manichitrathazhu
5
1
15
@Chaaru__
Chaaru
6 months
നിങ്ങൾ അറിഞ്ഞോ ഞാൻ 200 പോസ്റ്റുകൾ കംപ്ലീറ്റ് ചെയ്തു ❤️ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി!
4
0
15
@Chaaru__
Chaaru
6 months
രാത്രി ആവാറായപ്പോൾ ഞാൻ വന്നു സുഹൃത്തുക്കളെ ഞാൻ വന്നു!
5
0
14
@Chaaru__
Chaaru
10 months
ചിന്തകൾ ❤️
Tweet media one
1
0
12
@Chaaru__
Chaaru
6 months
Goooood morning ❤️
Tweet media one
13
0
15
@Chaaru__
Chaaru
6 months
My malayalam song after spending 3 days in UK! 👽
4
0
14
@Chaaru__
Chaaru
6 months
28 years of Devaraagam ❤️ Bharathan ❤️ Sridevi ❤️ Aravindasamy!
3
0
12
@Chaaru__
Chaaru
6 months
❤️
Tweet media one
2
0
14
@Chaaru__
Chaaru
6 months
തുലാവർഷ രാത്രികൾ എനിക്ക് നീയായിരുന്നു! ഇടി മിന്നലിന്റെ നേരിയ വെളിച്ചത്തിൽ എനിക്കുള്ളിലേക്കാഴ്ന്നിറങ്ങുന്ന നിന്റെ മുഖമാണ് മഴക്കാലത്തിന്! നിന്നോടൊപ്പം,മതിമറന്നവശയായി മിഴികളടയ്ക്കവേ, കിതച്ചുകൊണ്ട് നിന്റെ വിയർപ്പു കണങ്ങളെ ചുണ്ടുകളിലേറ്റുവാങ്ങി ഞെരിഞ്ഞു അമരുന്ന മഴക്കാലം!
2
0
13
@Chaaru__
Chaaru
7 months
ചെടികൾ ❤
Tweet media one
4
0
10
@Chaaru__
Chaaru
7 months
Tweet media one
1
0
11
@Chaaru__
Chaaru
6 months
Tweet media one
2
1
12
@Chaaru__
Chaaru
7 months
ആരോ പറഞ്ഞു കാലം കുറേ കടന്ന് പോയെന്ന്! ഈ കാത്തിരിപ്പ് എന്നാലും അവസാനിക്കുന്നില്ല കേട്ടോ !
1
0
10
@Chaaru__
Chaaru
6 months
250 posts completed 🙏❤
4
0
12
@Chaaru__
Chaaru
6 months
POV : ഞാൻ B612 il ഒരു ഫിൽറ്ററിന്റെ മുകളിൽ മറ്റൊരു ഫിൽറ്റർ ഇട്ട ഫോട്ടോ പോസ്റ്റ്‌ ചെയ്തതിനു ശേഷം!
5
1
11
@Chaaru__
Chaaru
6 months
ഉറക്കമില്ലാത്ത രാത്രി തുടങ്ങി!
7
0
12
@Chaaru__
Chaaru
6 months
വല്ലാത്ത ബോറടി!
7
0
12
@Chaaru__
Chaaru
6 months
അങ്ങനെ അക്കൗണ്ട് പ്രൈവറ്റ് ആക്കി ❤️
0
0
11
@Chaaru__
Chaaru
6 months
Gooodduu morning guyss❤️
4
1
11
@Chaaru__
Chaaru
7 months
ഉറങ്ങാൻ കിടന്നു, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും എന്തൊക്കെയോ ആലോചിച്ചു ഉറക്കമില്ലാതെ കിടക്കുന്നു!
2
0
9
@Chaaru__
Chaaru
6 months
അലാറം തെറ്റി വച്ച യുവതിക്കു സംഭവിച്ചത്! വാർത്ത അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ!
3
0
10
@Chaaru__
Chaaru
6 months
Gooood mng goooys😍
5
0
10
@Chaaru__
Chaaru
10 months
ആർക്കുവേണ്ടിയോ ഇന്നും ❤ . .
Tweet media one
1
0
10
@Chaaru__
Chaaru
7 months
വളരെ നാളുകൾ ആയല്ലോ കണ്ടിട്ട്! എന്റെ മനയിലേക്ക് സ്വാഗതം!
2
0
11
@Chaaru__
Chaaru
6 months
ഒരു ആവറേജ് ട്വിറ്റർ ഇൻബൊക്സ് അപാരത!
3
0
10
@Chaaru__
Chaaru
6 months
തിങ്കൾകതിറും താങ്കകുറിയും താളീപൂവിന്നുഹ്!😂
4
0
11
@Chaaru__
Chaaru
6 months
Tweet media one
2
0
11
@Chaaru__
Chaaru
5 months
@Vineetha760176 കാറ്റും കൊണ്ടിരുന്നോ! ചോറും കറിയും വെക്കണ്ടേ!
5
0
11
@Chaaru__
Chaaru
6 months
എന്റെ കവിതകൾക്ക് വന്ന നല്ല അഭിപ്രായങ്ങൾക്ക് നന്ദി ❤️
3
0
10
@Chaaru__
Chaaru
6 months
വിശ്വാസം അതല്ലെയെല്ലാം!
0
0
10
@Chaaru__
Chaaru
7 months
ഇഷ്ടങ്ങൾ അതെല്ലാവർക്കുമുണ്ട്! ആ ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് അനുസരിച്ച് മാറ്റാൻ മനസ്സില്ലാന്ന് കൂട്ടിക്കോ!
1
0
7
@Chaaru__
Chaaru
6 months
ചില ട്വിറ്റെർ സെലിബ്രിട്ടികളുടെ വെറുപ്പീര് കണ്ടു മടുത്തു! ഫോളോ ചെയ്തില്ലേലും ഇതൊക്കെ ഫീഡിൽ എങ്ങനെ കയറി വരുന്നോ എന്തോ! 🙏🙏
3
0
9
@Chaaru__
Chaaru
6 months
@voiceofhello വയനാട്കാർ പറയട്ടെ അതിന്റെ ഉത്തരം ! എങ്കിലും, നാടിനു വേണ്ടി പ്രവർത്തിച്ച ആളുകൾക്ക് മത്സരാർഥികൾ ആകാൻ അവസരം നൽകുകയും, അവരിൽ മികച്ച ആൾ ജയിച്ചു വരുന്നതും കാണുന്ന ഗതിയിലേക്കെത്താൻ ഇനിയും കാലങ്ങൾ കഴിയണമായിരിക്കും!
1
0
8
@Chaaru__
Chaaru
7 months
യക്ഷിയുടെ ഉറക്കം!
4
0
7
@Chaaru__
Chaaru
7 months
എനിക്ക് 100 ഫോളോവെർസ് ആയി ❤️
4
0
7
@Chaaru__
Chaaru
7 months
എന്റെ മനസ്സ് തുറന്ന് കിടക്കുന്നു ❤️
3
0
8
@Chaaru__
Chaaru
7 months
എല്ലാവർക്കും നന്ദി ❤️
0
0
7
@Chaaru__
Chaaru
7 months
ഇനി കടുപ്പത്തിൽ ഒരു ചായേം മുളക് ബജിയും!
1
0
5
@Chaaru__
Chaaru
7 months
ചില നേരം എന്താണിങ്ങനെ! സമയം എന്താ നീങ്ങാത്തെ!
1
0
7