Mallu 22 bottom
🏳️🌈Medical and Psychiatry
Emergency Medicine 🩺
Dialysis Educator and counsellor
DM for best Medical advice
EKM To MAS (Chennai
Native ktym
Hi. This is Tony From kottayam
22 year old male. Graduated from Kochi. Waiting for post graduation.
Already completed diploma in dialysis technology. Dialysis specialist Am a strong human rights activist.People may not like me bcz I advocate for equality even in twitter spaces.
ഉപദേശിക്കാനും, ബ്ലോക്ക് ചെയ്ത് പോകാനും ആർക്കും പറ്റും. ചേർത്ത് നിർത്താൻ ആണ് പാട്. ചേർത്ത് നിർത്തലുകൾ ഒരാളെ നന്നാകുമങ്കിൽ അതല്ലേ നല്ലത്. എത്ര വലിയ ഡോക്ടറേറ്റ് ഉണ്ടേലും കാര്യമില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾ അവരുടെ കാലിൽ നിന്ന് കാണാൻ പഠിക്കണം.
Health and wellness with Tony
Day-14 Pericarditis
ഹൃദയത്തെ പൊതിയുന്നയതാണ് പെരികാർഡിയം. പെരികാർഡിയത്തിനുണ്ടാകുന്ന വീക്കമാണ് പെരികാർഡൈറ്റിസ്. സാധാരണയായി നെഞ്ചുവേദനയും നിവർന്നുകിടക്കുമ്പോൾ ശരീരത്തിന്റെ പിൻവശത്തേയ്ക്ക് വ്യാപിക്കുന്ന വേദനയുമാണ് മുഖ്യലക്ഷണങ്ങൾ.
Dept : Cardiology
Health and Wellness With Tony Day-4
Rheumatoid Arthritis ആമവാതം
ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന വിട്ടുമാറാത്ത കോശജ്വലന രോഗങ്ങളാണ് (inflammatory disease) റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ആരോഗ്യകരമായ ടിഷ്യുകളെ ആക്രമിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണിത്.
Comes under Rheumatology
SCOPE OF MEDICAL SERVICES @ Tony's
* Medical Emergencies
* Critical care Nephrology
* Cardiac&Neuro emergencies
* Dialysis Nephrology
* Psychiatry and Clinical Psychology
* Psychotherapy & group therapy
* General Medicine
* AV fistula Emergencies
* Radiology
Suggesting best drs
Twitter space is not to be monopolized by someone and some people. ട്വിറ്റർ സ്പേസ് ആരുടെയും കുത്തകയല്ല. Everyone has the right to speak. If you don't want others to talk then you should create a private space. All are equal. But you're not more equal.
Thalassemia - Symptoms
വിളർച്ച, തളർച്ച, ക്ഷീണം, കണ്ണുകളിലും മറ്റുമുള്ള മഞ്ഞ നിറം, മുഖത്തെ എല്ലുകളുടെ വികൃതങ്ങൾ, വളർച്ചകുറവ്, dark colour urine, വയറിലെ നീര്
Blood test - Diagnosis
complete blood count (CBC) and special hemoglobin tests.
Treatment-Cure: Bone marrow transplant
Mr. Tony (Health and Wellness with Tony) is highly passionate, dedicated and simple. He guided me while I was in a chaos. I am from Trivandrum. My father was having a creatinine level of 3.2 and the doctor whom we consulted suggested us for dialysis. I have seen his wellness
ദേശീയതലത്തിൽ പ്രസിദ്ധരായ കേരളത്തിലെ ഡോക്ടർമാർ
1. Dr. Manjula Ramachandran - chief nephrologist and renal transplant physician, Mar Sleeva Medicity Pala (100+ successful kidney transplants)
2. Dr. K P jayakumar - CTVS Surgeon, Ktym medical College
(Heart transplant)
Contd...
Health and wellness with Tony
Day-23 Proteinuria
മൂത്രത്തിൽ അമിതമായി protein കാണപ്പെടുന്ന അവസ്ഥയാണ് proteinuria. ഇത് കിഡ്നിയുടെ പ്രവർത്തനത്തിന്റെ അപകടവസ്ഥയെ സൂചിപ്പിക്കുന്നു.Presence of high protein in Urine,indicates Kidney damage.
Treating specialities : Nephrology & urology
Scope of services - 2
Cardiology / cardiac sciences
General Cardiology, clinical cardiology, Preventive cardiology, Heart failure, low pumping, treatment for MI, Cardiac critical care, CPR, medical management for coronary critical patients, suggesting best doctors and hospitals.
My areas of expertise:- in Nephrology
*Expertise in dealing Hemodialysis patients
*Management of CKD
*ESRD treatment
*Fluid (oedema) and electrolyte disorders
*Clinical Management of AV fistula and Graft
*Dialysis psychology
*Dialysis Emergency
*Management of Hyperkalemia
Scope of services available - 1. 1.Anesthesia
Anal anesthesia
We optimise and stabilise the patient before, during and after the procedure. Anesthesia for safe and painless sex, anal and vaginal penetration.
Anesthesia for colonoscopy.
I express our sincere thanks to Mr. Tony (Health and Wellness with Tony) for taking time on the go to diagnose the neurological issue. Everything was clear. Also his connections.. Superb. Especially the neuro doctor Dr. Jossy, is a gem..
Thanks to Tony
9. Dr. Jiss Thomas - Chief pediatrician, Mar sleeva Medicity, Pala
10. Dr. George Kurian - Nephrologist, Aims, Kochi
11. Dr. Shyam Balasubramaniyam - Senior Neuro spine surgeon, Mar sleeva Medicity, pala
12. Dr. Ajay Ravi - Respiratory medicine, Kims hospital, trivandrum
17.Dr.Jinesh Thomas-Cardiac electrolysiology,Lourdes Hospital, Kochi
18.Dr.Jacob George P- Chief of Critical Care, Mar sleeva Medicity, Pala (excellent in life saving)
19.Dr.Rony Benson - Medical Oncology (cancer specialist), Mar Sleeva Medicity,pala (Kerala's best cancer doctor)
പല ആളുകളും psychotherapykk വേണ്ടി മെസ്സേജ് അയക്കുന്നുണ്ട്. എല്ലാം read ചെയ്യാറില്ല. Extremely sorry.. Urgent ആയിട്ട് ഉള്ളവർക്ക് എന്റെ വേണ്ടി എന്റെ മെയിൽ ഐഡി
x2535322
@gmail
.com
Stay happy... Stay connected...
നല്ല ആരോഗ്യത്തിലേക്ക് സ്വാഗതം
Best rheumatologists in Kerala
1. Dr. Basil Paul kunnath - Mar Sleeva Medicity Pala
2. Dr. Padmanabha Shenoy - Kochi
3. Prof.Dr. Sheela Kurian - Mar sleeva medicity pala
4. Dr. Vishnu S chandran,- Thiruvalla
Symptoms of Rheumatoid Arthritis
രാവിലെ അനുഭവപ്പെടുന്ന മരവിപ്പ്, പനി, തരിപ്പും വിറയലും, weight loss, Anemia, Decreased RBC, സന്ധി വേദന, കൈ കാലുകളിലെ തളർച്ച, രക്തം കട്ടപിടിക്കൽ, കാലുകളിലെ ഞരമ്പ് വേദന
Treating Super speciality - Rheumatology and Clinical Immunology
Symptoms of Hematuria
1. മൂത്രത്തിൽ രക്തം കാണപ്പെടുക (visible or microscopic)
2. മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാവുന്ന വേദന
3. കൂടെ കൂടെ മൂത്രം ഒഴിക്കാൻ ഉള്ള tendency
4. വയറു വേദന (അടിവയറ്റിൽ)
5. ഇതിനോട് അനുബന്ധിച്ചു ഉണ്ടാവുന്ന പനി
6. മൂത്രത്തിന്റെ നിറ വ്യത്യാസം
Best treatment for psoriasis
1. Dr.Amrutha Elizabeth - Clinic, Piravom
2. Dr. Neethu Mary George - Mar sleeva medicity pala
3. Dr. Subin - Kims,Kottayam
4. Dr. Baby Stephen - Bharath kottayam
5. Dr. Anuradha- Aster
6. Dr. Abin Abraham Itty - lakeshore
7. Dr. Naveen- medical trust
Health and wellness with Tony Day-12 Lymphedema
കാൻസർ ചികിത്സയുടെയോ, അണുബാധയുടെയോ ഫലമായി ഉണ്ടാവുന്ന അതിരു കവിഞ്ഞ നീരാണ് ലിംഫെഡിമ.സർജറി കൂടാതെ/അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി എന്നിവയ്ക്ക് ശേഷമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
Treating superspeciality - Plastic Surgery
talks and hence I consulted him. He was down to earth and suggested a good doctor - Dr. Thomas Mathew, Nephrologist at Mar sleeva Medicity kottayam. With the help of Mr.Tony, my Father's creatinine level became normal - 1.2. I would like to suggest him to others.