ananthu___
@AnanthuBackup
Followers
906
Following
1K
Media
220
Statuses
888
This Scene☠️👏🔥. Absolute Goosebumps🥵🔥 Pure Fan Boy Sambhavam😎🔥 Atlee ഈ സീൻ ഒക്കെ സെറ്റ് ചെയ്തേക്കുന്നത് ഏത് റേഞ്ച് ൽ ആയിരുന്നു.. Thalapathy Screen presence Swag, GVP BGM എല്ലാം കൂടെ ഒത്തുവന്നപ്പോൾ Totally Next Level പോയി സീൻ🔥 Repeat value🙏🔥 #Theri #ThalapathyVijay
1
12
28
KSU പുള്ളേരുടെ ഇടി നോർമൽ സ്പീഡിൽ നോക്കിയാൽ കാണാൻ പറ്റില്ല സാറേ.... സർ ഒന്നൂടെ സ്ലോ മോഷൻ ൽ നോക്കണം.... #VeenaGeorge #Ksu #Dyfi
0
0
2
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇന്റർവ്യൂ ചെയ്യുന്ന മലയാളത്തിന്റെ മഹാനടൻ… 💝✅ എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം… ❤️ ഒരു കിടു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.. 🔥 #Pinarayivijayan #Mohanlal
1
4
31
#Drishyam3 North America rights locked at a massive 10cr MG! 🙏🔥🔥 Highest ever for a Malayalam movie. Business is being done at Empuraan level closing numbers across the board.🔥👊 ലാലു ഒരു സൈഡ് ൽ കൂടെ തൂക്കിയടി തുടങ്ങി മക്കളെ😋🔥🔥 അടിക്കുന്ന അടിക്ക് കനം കൂടും🤙🔥 #Mohanlal
0
11
52
കേരള മാറ്റി "കേരളം" ആക്കിയത് ഇഷ്ടപെടാത്തത് എനിക്ക് മാത്രമാണോ🚶🏻😐 Keralam Police Keralam High Court Keralam University Keralam Blasters പറയുമ്പോൾ എന്തോ പോലെ😕 Kerala എന്ന് കേൾക്കുമ്പോൾ ഒരു elite feel ഉണ്ട്, അത് തന്നെ മതിയായിരുന്നു👌 ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു 🙏😕
39
19
311
She can eats 100 Mamitha Baiju &150 Anaswara Rajan in breakfast 👑🤍 Queen Baby Nayanthara😋🤍 #Actress #Nayanthara
0
4
9
She can eats 100 Mamitha Baiju &150 Anaswara Rajan in breakfast 👑🤍 Queen Baby Nayanthara😋🤍 #Actress #Nayanthara
0
4
9
This Scene☠️🔥 Goosebumps Overloaded🥵🔥 " വേലയുധനെ നേരെ നിന്ന് അടിക്കാൻ ഉള്ള ചങ്കുറപ്പ് നിനക്ക് ആയിട്ടുണ്ടെൽ ഇപ്പോൾ അടിക്കട "..👊🔥 ലാലേട്ടൻ Entire Filmography എടുത്താലും ഇതിന് മുകളിൽ രോമാഞ്ചം ഉണ്ടാക്കിയ ഒരു സീൻ കാണില്ല👏🔥 എപ്പോൾ കണ്ടാലും അന്യായ പവർ ആണ് ☠️🔥 #Mohanlal
0
24
206
ഓണത്തിന് പ്രിത്വി പടം ഉണ്ടാവും നിവിൻ പോളി പടം ഉണ്ടാവും മോഹൻലാൽന്റെ മകൾ വിസ്മയയുടെ പടം ഉണ്ടാവും രണ്ട് പടത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിലും കാണും എങ്കിലും Theater count ഇലും Overall Business ലും ഏറ്റവും വലിയ റിലീസ് ആയി എത്താൻ പോകുന്നത് ഒരു ദുൽഖർ പടം ആയിരിക്കും 🔥 Hey,..SUPERSTAR DAhh👑
0
1
3
Trust Me This Is Kerala Roads😻🔥 Some Visuals Of 'Hill Highway Run' Idukki Led By #MilindSoman 🔥🔥🔥❤️ #MilindSoman This Man Inspiration For Millions👏🔥 #HillHighWayRun #KIIFB #EnnalVa #InfrastructureKerala
0
1
5
'ചെരുപ്പില്ലാതെയാണ് ഞാൻ ഓടിയത്.അത്രയ്ക്ക് സ്‌മൂത്താണ് റോഡ്😎 :#MilindSoman 👏❤️ Proud Moment❤️ India’s fitness icon Milind Soman leads a powerful 22 km run along Kerala’s scenic Hill Highway 🔥 #HillHighWayRun #KIIFB #EnnalVa #InfrastructureKerala
2
6
45
Interview Soon...!! ⌛ ലാലേട്ടൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യുന്നു...!!🔥👍 " തെരഞ്ഞെടുപ്പ് അടുക്കുന്നു " തെരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഭാഗമായി ലാലേട്ടനും പിണറായി വിജയനുമായുള്ള ഇന്റർവ്യൂ ഉടൻ പുറത്തിറങ്ങും...!! ❤️ LDF 3.0 തുടരും അടുത്ത CM പിണറായി വിജയൻ🔥 #LDF
16
15
209
കമൽ-രജനി ചിത്രത്തിൽ കമൽഹാസന്റെ കഥാപാത്രത്തിന്റെ പഴയ ഒരു ഗുണ്ടാ സുഹൃത്തായി #Mammootty Cameo🔥 കമൽ എപ്പോഴും മമ്മൂട്ടിയുമായി സ്‌ക്രീൻ പങ്കിടാൻ ആഗ്രഹിച്ചിരുന്നു, മമ്മൂട്ടിയെ സിനിമയിൽ ഉൾപ്പെടുത്തണമെന്നത് അദ്ദേഹത്തിന്റെ നിർദ്ദേശമായിരുന്നു! ഇക്ക കൂടെ വന്നാൽ Kerala Boxoffice Blast🙏🔥
1
3
8
"ആ ചലഞ്ച് ഏറ്റടുക്കാൻ ഉള്ള ധൈര്യം കാണിച്ചല്ലോ അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ് "...🔥 അന്നും ഇന്നും ആവേശത്തോടെ അല്ലാതെ ഈ സിനിമ കാണാൻ സാധിക്കില്ല🥵🔥 Prime Dileep Ettan സിനിമകൾ👏❤️🔥 #Dileep #SpeedTrack
0
8
18