കേരളത്തിൽ ജനിച്ചു, കേരളത്തിൽ വളർന്നു, എന്നിട്ടും കേരളത്തെ കുറിച്ച് മോശമായി പ്രചാരണം നടത്തുന്ന ഏതൊരു ഉളുപ്പും ഇല്ലാത്ത കൊങ്ങി, മൂരി, സംഘി, കണ്ണ് തുറന്നു കാണീനെടാ.
കുഞ്ഞുങ്ങൾ നാളെയുടെ പ്രതീക്ഷ ആണ്, അവരെ സംരക്ഷിക്കേണ്ടത് വീട്ടുകാരുടെയും, നാട്ടുകാരുടെയും, ഒരു ഇച്ഛാശക്തിയുള്ള ഗവൺമെന്റിന്റെയും ഉത്തരവാദിത്വം ആണ്, അതിനു കഴിയുന്ന ഒരു ഭരണകൂടം ആണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ✊🔥👍❤️
അമേരിക്കക്ക് എതിരെ ഒരക്ഷരം ഉരിയാടാൻ നട്ടെല്ല് ഇല്ലാത്ത ഇന്ത്യൻ ഭരണകൂടം ആഭ്യന്തര കലാപങ്ങൾക്ക് നേതൃത്വം നൽകുന്ന കാഴ്ചകൾ ആണ് നാം കാണുന്നത്? ആട്ടിൻ തോലണഞ്ഞ ചെന്നായ്ക്കൾ ആണ്? രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടും ഒരു കൂറും പുലർത്താത്ത ആഭ്യന്തര കലാപത്തിന് പ്രേരണ നൽകുന്ന ചെന്നായ്ക്കളാണ്
ഇവിടെ ഇന്ത്യയിൽ ഒരു ഭരണകൂടം ഉണ്ടോ? ഉണ്ടെങ്കിൽ അമേരിക്കൻ നടപടിക്കെതിരെ പ്രതികരിക്കേണ്ടത് ഇന്ത്യൻ ഭരണകൂടം അല്ലേ? കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ? നമ്മുടെ രാജ്യത്തിന് വേണ്ടി മറ്റൊരു രാജ്യം (ചൈന) പ്രതികരിക്കേണ്ടിവരുന്നത് ഇവിടെ ഒരു ഭരണകൂടം പ്രവർത്തിക്കുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം?