Svvvkal
@svvvkal
Followers
45
Following
114K
Media
19
Statuses
4K
Joined April 2021
Kurup : 3.5/5 ഒരു സിനിമ എന്ന നിലയിൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത #kurup മികച്ചൊരു അനുഭവം തന്നെയാണ്. കാരണം ട്രൈലെർ, ടീസർ എന്നിവയിൽ നിറഞ്ഞു നിന്ന ക്വാളിറ്റി സിനിമയിലും പ്രകടമായിരുന്നു. Making, Visuals, Performance level മികച്ച രീതിയിൽ സിനിമയെ മുന്നോട്ടു നയിക്കുന്നു.
1
4
21