@aroduparayan
Dhanya shivakumar ❤️
4 months
കണ്ണ് ഉണ്ടായിരുന്നപ്പോൾ കണ്ണിൻ്റെ വില അറിഞ്ഞിരുന്നില്ല , ഇപ്പൊ അനുഭവിച്ചോ. ബന്ദ് ഹർത്തല് റോഡ് ഉപരോധം.. ആനകളുടെ എണ്ണം അണ്ണൻ കിറുകൃത്യമായി മൈൻ്റൈൻ ചെയ്ത് പോന്നിരുന്നതാണ് . അനുഭവിച്ചോ അനുഭവിച്ചോ..
Tweet media one
22
9
233

Replies

@saliamma91
SALIAMMA MATHEW🇮🇳
4 months
@aroduparayan ഞാൻ പറയാൻ കരുതിയതാണ്. മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകി
1
0
1
@aroduparayan
Dhanya shivakumar ❤️
4 months
@saliamma91 കണ്ടമാനം കൂടി കാട്ട് പന്നി ഒക്കെ കൂടിയതിനു ഒരു കണക്കും ഇല്ല... എന്നിട്ടും ഇതിനെ ഒക്കെ കൊല്ലാൻ നിയമ നടപടി ഒന്ന് പുനർ പരിശോധിക്കുന്നില്ല എന്നതാണ് പ്രശനം
2
0
5
@shijo2003
Shijo Devasia
4 months
0
0
1
@SaidMp7
Said Mp
4 months
0
0
1
@62njanmazha
മഴപെണ്ണ് 🥰❤️❣️ 😍😘)
4 months
0
0
1
@saliamma91
SALIAMMA MATHEW🇮🇳
4 months
@aroduparayan ആന മാത്രമല്ല എല്ലാം. കടുവ, പുലി, കരടി, പന്നി, കാട്ടുപോത്ത്, പണ്ട് ഇതിനെയൊക്കെപ്പിടിച്ച് മനുഷ്യൻമാർ തിന്നുമായിരുന്നു. ഇപ്പോൾ മൃഗങ്ങൾ മനുഷ്യനെ നശിപ്പിക്കുന്നു
0
0
1
@nice1000
nice sam bliss
4 months
@aroduparayan Ithendu ku. .. support poacher for keeping animals in check?
0
0
1
@shinojnambiarkk
Shinoj 🐦
4 months
0
0
1
@ShukuSunda40169
ShukuChikkus
4 months
0
0
1
@NAVEENR1190848
NAVEEN R
4 months
0
0
1
@Cv2Davis
Davis Cv
4 months
@aroduparayan ഒന്നിനെംതൊടാൻ പാടില്ല തന്നെ കാട്ടില് സ്ഥലം കഴിഞ്ഞു തീറ്റ കുറഞ്ഞു കിട്ടുന്നിടത്തെക്ക് ഇറങ്ങി ആനെടെ കാര്യം വീർപ്പൻ ചേട്ടൻ നോക്കിയെനെ🤔🤔❤️
0
0
1
@SHARON56410637
THE MORNING STAR
4 months
@aroduparayan നിങ്ങൾക്കയാൾ കാട്ടുകള്ളൻ വീരപ്പനായിരുന്നു, ആനകൾക്ക് അയാൾ ദന്ത ഡോക്ടറും വെറുതെ ഒരു ഡോക്ടറെ വെടിവെച്ചു കൊന്നു 😒😒😒😒
0
0
1
@saliamma91
SALIAMMA MATHEW🇮🇳
4 months
@aroduparayan In North India, there is no forest,so there is no problems of wild animals. There each family has 5,10, 15, 20,25,50 acres of land. So they can make sufficient food items. In Kerala most of the land is considered as forest and people don't have land for agriculture.
1
1
1
@npk_iam
Nasif
4 months
@aroduparayan Famous doctor from sathyamangalam forest
0
0
1
@AnsyOfficial
𝗔𝗡𝗦𝗘𝗘𝗥𝗔
4 months
2
0
5
@DeljithK
DELJITH KUMAR
4 months
0
0
0
@aargeeyes
RG SAMYUKTHA
4 months
@aroduparayan ഗുഡ്നൈറ്
0
0
0
@AchuAch1398627
Achu Achus
4 months
@aroduparayan സത്യം
0
0
0
@Kiran49413575
Kiran
4 months
0
0
0
@ASHARAF06681860
ASHARAF M
4 months
@aroduparayan 🤣🤣🤣
0
0
0