@aroduparayan
Dhanya shivakumar ❤️
8 months
കാലിലെ പെരുവിരലിനോട്  ചേർന്നുള്ള വിരലിൽ മിഞ്ചി അണിയുന്നത് സ്ത്രീകളിൽ ആർത്തവ ചക്രം ക്രമമാകുന്നതിനു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ മിഞ്ചിയണിഞ്ഞു നടക്കുമ്പോൾ ധമനികൾക്കു ഉത്തേജനം ലഭിക്കുകയും അത് ശരീരത്തിന് ഗുണകരമായ ഊർജം പകരുകയും ചെയ്യുമത്രേ..
Tweet media one
59
6
281

Replies

@AtSabu
SAT
8 months
@aroduparayan എന്ന് എവിടെയെങ്കിലും വല്ല പഠനങ്ങൾ നടത്തിയിട്ടുണ്ടോ? അതിന്റെ വെളിച്ചത്തിലാണോ ഈ തള്ളൽ? ഈ സ്വ്സ്ര്ണ്ണ കടക്കാർ അക്ഷയത്രിദീയക്ക്‌ സ്വർണ്ണം വാങ്ങിയാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകും എന്നു പറയുന്നപോലെ ഒന്നും അല്ലല്ലൊ ല്ലെ....
1
0
1
@aroduparayan
Dhanya shivakumar ❤️
8 months
@AtSabu മലയാള മനോരമയോട് ചോദിച്ചു നോക്കിയാൽ മതി തള്ളൽ ആയിരുന്നോ എന്ന്
1
0
0
@dhaneshk009
ajith
8 months
0
0
3
@Janko43355645
Janko
8 months
@aroduparayan ഊർജ്ജം നല്ലതല്ലേ
0
0
1
@AnsyOfficial
𝗔𝗡𝗦𝗘𝗘𝗥𝗔
8 months
0
0
3
@prince247667342
mallu prince
8 months
@aroduparayan Wow nice foot and toes😋
0
0
0
@tongzhi_77
Tóngzhì
8 months
@aroduparayan ആർത്തവം നിൽക്കുന്നില്ല അതാണ് core
0
0
0
@FreeB82961
free boy
8 months
@aroduparayan Scientific details areyamo good 👍
0
0
1
@bashi_bachu
💜ബച്ചു✌️
8 months
0
0
2
@Neha6Nikhil
Nikhil
8 months
@aroduparayan Tamil nattil kalyan ksazhinja pennungalanu metti idaru, but ithinde purakil ingane oru science undennu ariyillarunnu
0
0
1
@arunkri79872836
arun krishnan
8 months
0
0
0
@Xavi15814200
Xavi
8 months
0
0
0
@tuffdishku
ഡിഷ്‌ക്കു
8 months
@aroduparayan ഈ ചക്രത്തിന്റെ പഞ്ചർ ഒട്ടിക്കാൻ മറക്കേണ്ട
0
0
1
@sridharambat
Sridhar Ambat
8 months
@aroduparayan അങ്ങിനെ പലരും പലതും പറയും
0
0
2
@ABYXAVIER
അബി
8 months
@aroduparayan Old is gold Wisdom
0
0
0
@alimak28
mak thennala
8 months
0
0
0
@Santhos50038235
Santhosh
8 months
@aroduparayan ഇതാണോ ആ സാധനം
0
0
1
@Madhava20214198
Madhavan
8 months
@aroduparayan ഓഹോ ...അങ്ങനെയൊക്കെയുണ്ടോ 🥰💕
0
0
0
@Devadas59963247
Devadas
8 months
@aroduparayan 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
0
0
1
@sreekumar_vasu
kadappuram
8 months
@aroduparayan Kalinte oru viralil mathram minchi aninjal mathiyo kal kanan nalla bangiyundu
0
0
0