@aroduparayan
Dhanya shivakumar ❤️
1 year
കല്യാണം കഴിഞ്ഞ ഉടൻ തന്നെ എല്ലാ വശങ്ങളും സെക്സിൽ തന്റെ പങ്കാളിയിൽ നിന്നുമുണ്ടാകണമെന്നത് ഏതൊരു പുരുഷന്റെയും ആഗ്രഹമാണ്. പക്ഷെ, സെക്സിൽ പങ്കാളിയ്ക്കും തുല്യമായ സ്ഥാനമാണ് എന്നുള്ള കാര്യവും കൂടി ഓർക്കണം..
47
2
225

Replies

@SudheesanSujith
Sujith Sudheesan
1 year
@aroduparayan സ്ത്രീക്കും അതെ ആഗ്രഹം തന്നെ ആണ് 😜
0
0
1
@ThrivikramanPS2
Thrivikraman P. S
1 year
@aroduparayan ഇതൊരു ഡോക്ടർ ആണോ പറഞ്ഞത്, എങ്കിൽ ഒന്നുകൂടി കൂലംകക്ഷമായി ചിന്തിക്കൂ
Tweet media one
0
0
1
@gviswajith
❣️വിശ്വജിത്ത്❣️
1 year
0
0
0
@RAUL26293882
RAHUL
1 year
@aroduparayan Athu thulya pangalithum illathe engene sambavikum.
0
0
0
@RajKumarSRk84
RajKumar SRk
1 year
@aroduparayan Ok. Marriage കഴിഞ്ഞു നോക്കാം
0
0
0
@Santhos50038235
Santhosh
1 year
@aroduparayan പങ്കാളിക്ക് ആണ് താൽപര്യം കൂടുതലെങ്കിലോ
0
0
2
@Nikhil97910864
mr atheist
1 year
0
0
0
@VGPaulSir
PaulMaash
1 year
@aroduparayan എനിക്കല്ല പങ്കാളി സുഖിക്കട്ടെ എന്ന് വേണം ചിന്തിക്കാൻ. അതിന് ഞാൻ ഏതു് അറ്റം വരെയും പോകും. അപ്പൊ എല്ലാം ശരിയാകും.
0
0
12
@Riyasrahim7512
വണ്ടിപ്രാന്തൻ
1 year
@aroduparayan അതെ തുല്യമായ പങ്ക്...
0
0
1
@alimak28
mak thennala
1 year
@aroduparayan Most important things is അക്രാന്തം പിടിച്ച് പെണ്ണിനെ വെറുപ്പിക്കരുത്, take your time with many way and make her so horney and wake her up, then keep her happy until the end… don’t do it sex, just do it make love 😎
0
0
1
@SEdapplly
SALIM ALAVIKUTTy EDAPPLLY
1 year
@aroduparayan ചില സ്ത്രീകൾക്ക് താല്പര്യമില്ല എന്ത് ചെയ്യും
0
0
2
@NanduS30860435
loyal
1 year
0
0
2
@IrfadNavas
Irfad Media
1 year
@aroduparayan ഇവിടെ പുരുഷൻ സ്ത്രീ എന്ന വ്യത്യാസം വേണ്ട; ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ എന്ന് വിശ്വസിച്ചാൽ മതി.
0
0
7
@Puthanmadathil1
shajeer@
1 year
@aroduparayan യെസ്. തീർച്ചയായും. ഞാനും അ അഭിപ്രായം ❤
0
0
1
@sijin801
sijinപെരുമാതുറ sijin പെരുമാതുറ
1 year
@aroduparayan കല്യാണം കഴിഞ്ഞ ദിവസത്തെ ഗം ആദ്യരാത്രിയോടെ കഴിയും ലക്ഷം രൂപയുടെ ഡ്രസ്സുകൾ ഊരി എറിഞ്ഞുള്ള കളി ഏവർക്കും മടുപ്പ് ഉണ്ടാക്കും
0
0
2
@Sivakumar8893
Sivakumar V
1 year
@aroduparayan Orthittentha karyam ethelum oralku thalparyamillenkil thanne jeevitham poyille..
0
0
0
@Appu94848747
appu
1 year
@aroduparayan തീർച്ചയായും രണ്ടുപേരും ഓർക്കേണ്ടതാണ് അത്രേന്നെ ബാക്കിയൊക്കെ ഒരു ഫോളയിൽ അങ്ങ് പോകും
1
0
1
@Sureshn61710990
Suresh nair
1 year
@aroduparayan അവൾ താൽപര്യo ഇല്ലെങ്കിൽ എ ഇ ചെയ്യു o
0
0
1
@Vimal98766625
Vimal
1 year
@aroduparayan രണ്ടു പേരും മനസുതുറന്ന് സെക്സിനെ പറ്റി സംസാരിക്കണം 👍🏽👍🏽👍🏽
1
0
3
@Kiran49413575
Kiran
1 year
@aroduparayan സെക്സിൽ അനുഭവം കുറവ് ...... എങ്കിലും പഴയ കാലമല്ല സെക്സിൽ എല്ലാവർക്കും നല്ല അറിവുണ്ട് എന്നു വിശ്വസിക്കുന്നു......
0
0
2