@aroduparayan
Dhanya shivakumar ❤️
4 years
അമീർ ഖാൻ ഓരോ കിലോ ഗോതമ്പുപൊടി പാവപ്പെട്ടവർക്ക് സൗജന്യമായി കൊടുത്തു ഒരു കിലോ ആയ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർ മാത്രം പോയി വാങ്ങി കിട്ടിയവർ വീട്ടിൽവന്ന് കിറ്റ് തുറന്നപ്പോൾ 15,000 രൂപ വെച്ച് ഓരോ കവറിലും ഉണ്ടായിരുന്നു.. അത് പൊളിച്ചു... 👍👍
20
14
263

Replies

@sunny28787
𝓐𝓷𝓮𝓮𝓼𝓱 𝓢𝓾𝓷𝓭𝓻𝓪𝓴𝓴𝓾𝓽𝓽𝓪𝓹𝓹𝓪𝓷
4 years
@aroduparayan സത്യാണോ.. 😍😘
1
0
1
@aroduparayan
Dhanya shivakumar ❤️
4 years
@sunny28787 സത്യം ആയിരിക്കട്ടെ എന്ന് വിശ്വസിക്കാം
1
0
1
@Njan_abhi
അB
4 years
@aroduparayan ഇത് അമീർ ഖാൻ അറിഞ്ഞോ ?!
1
1
18
@aroduparayan
Dhanya shivakumar ❤️
4 years
@Njan_abhi അറിയിക്കണം...
1
0
6
@ShamseerMohmd6
Shamseer Ksd
4 years
@aroduparayan നുണ പ്രചരണം അരുത് കുട്ടി .. ഇത് ശെരിക്കും ഞാൻ ചെയ്യാൻ വിചാരിച്ചിരുന്ന പ്ലാൻ ആണ് എല്ലാം നശിപ്പിച്ചു 😪
1
0
1
@aroduparayan
Dhanya shivakumar ❤️
4 years
@ShamseerMohmd6 എങ്കി ഇതൊക്കെ കുറച്ച് നേരത്തെ ആയിക്കൂടെരുന്നോ..
1
0
2
@saliamma91
SALIAMMA MATHEW🇮🇳
4 years
@aroduparayan ഇത് ശരിയാണോ ഐശ്വര്യേ?
1
0
4
@aroduparayan
Dhanya shivakumar ❤️
4 years
@saliamma91 വാട്സാപ്പ് അമ്മാവൻ പറഞ്ഞതാ..
1
0
4
@Binoj19985882
#I am Bharat (Modi ka Parivar)
4 years
@aroduparayan എനിക്കും.കിട്ടിയിരുന്നു...
1
0
1
@aroduparayan
Dhanya shivakumar ❤️
4 years
@Binoj19985882 15000തികച്ചും ഉണ്ടായിരുന്നോ
1
0
0
@malayalimankan
🥑
4 years
@aroduparayan ഇത് ഉള്ളതാണോ..??
0
0
3
@vkkiiy
Vickz
4 years
@aroduparayan ഫേക്ക് ആണ് ബ്രോ
0
0
3
@pavam_pravasi
ഒരുപാവംപ്രവാസി....
4 years
@aroduparayan ഒള്ളതാണോ കോടീശ്വരാ ...
0
0
1
@Sreeman06188644
ശ്രീ E P A khan
4 years
@aroduparayan സത്യമാണെങ്കിലും അല്ലെങ്കിലും.. അവർക്കൊക്കെ അങ്ങനെ ചെയ്യാനുള്ള വരുമാനമുണ്ട്.
0
0
3
@pink_lungi
🍉
4 years
@aroduparayan link please .
0
0
0
@AdomShafi
shafiee😀
4 years
0
0
1
@AnsyOfficial
𝗔𝗡𝗦𝗘𝗘𝗥𝗔
4 years
0
0
3
@mgakmogral
Pro Wide
4 years
@aroduparayan @cheta_sree അത് ആരാണ് കൊടുക്കുന്നത് എന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ല,( കൊടുത്ത ശേഷവും കൊടുത്തവരുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായില്ല) ഒരു കിലോ ആട്ട കൊടുക്കുന്നു, ആവശ്യമുള്ളവർ വാങ്ങിക്കോ എന്നേ അനൗൻസ് ചെയ്തുള്ളൂ. 1/2
0
0
2
@mgakmogral
Pro Wide
4 years
@aroduparayan @cheta_sree ഈ ലോക്ക് ഡൌൺ സമയത്തു ഒരു വിധപെട്ട ആരും ഒരു കിലോ ആട്ടയ്ക്കുവേണ്ടി അങ്ങനെ പുറത്തുപോകില്ലല്ലോ, അത് വാങ്ങിക്കാൻ എത്തുന്നവർ അങ്ങേയറ്റം ദുർബല വിഭാഗത്തിൽ പെട്ടവർ ആയിരിക്കും. അതായത് ആ പതിനയ്യായിരം രൂപയ്ക്ക് ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തുക എന്ന കിടിലൻ ആശയം. 2/2
0
0
15