@aroduparayan
Dhanya shivakumar ❤️
4 years
ഇനിയുള്ള 21ദിവസങ്ങൾ കൊണ്ട് മിക്കവാറും ഞാൻ ഭാര്യയും അവൾ ഭർത്താവും ആകുമെന്നു തോന്നുന്നു.. രാവിലെ എന്നോട് ചുമ്മാ ഈച്ച പിടിച്ചു ഇരിക്കാതെ മുറ്റം അടിച്ചു വാരാനോക്കെ പറയുന്നു സൂർത്തുക്കളെ...😥
25
5
236

Replies

@messi_muth_
|🇦🇷മെസ്സിമുത്ത്‌🇦🇷|™
4 years
@aroduparayan ശെടാ... മുറ്റം അടിച്ചുവാരി എന്ന് കരുതി ഒന്നും പറ്റാനില്ല.....🤗
1
0
6
@aroduparayan
Dhanya shivakumar ❤️
4 years
@RASHID_ALUKKAL ഇതൊരു തുടക്കം അല്ലേ ഇനിയും 20ദിവസങ്ങൾ കൂടി ഇല്ലേ..
1
0
4
@shameemkerala
Zameem
4 years
@aroduparayan bhagyam . biriyani undakkan onnum parannillallo . kayiyunna pani alle parannulloo.
1
0
2
@aroduparayan
Dhanya shivakumar ❤️
4 years
@shameemkerala അടുത്ത ആഴ്ച അതും പറയും...
1
0
1
@next___year
F j 🇵🇸
4 years
@aroduparayan ഇടം വലം നോക്കാതെ ചെയ്തേക് അല്ലേൽ പണി പാളും...!
1
0
1
@aroduparayan
Dhanya shivakumar ❤️
4 years
0
0
1
@FrancisKTM
Francis Thomas
4 years
@aroduparayan ഇനിയെങ്കിലും നന്നായി കൂടെ
1
0
1
@aroduparayan
Dhanya shivakumar ❤️
4 years
@FrancisKTM തീർച്ചയായും
0
0
1
@Mikhil_live
മൈക്കിളാശാൻ #തന്തvibe
4 years
@aroduparayan കോടീശ്വരൻ നാല് കാലിൽ നിക്കും. മക്കള് രണ്ടാളും പുറത്ത് കേറും. ചേച്ചിയൊരു തോട്ടിയും പിടിച്ച് മുന്നിൽ നടക്കും.
1
0
5
@aroduparayan
Dhanya shivakumar ❤️
4 years
@Mikhil_live സംഭവിക്കാൻ മേല എന്നില്ല. 😀
0
0
2
@southengineer
മാറൻ 🧢
4 years
0
0
1
@aroduparayan
Dhanya shivakumar ❤️
4 years
@anu_mozhi ദതും ശരിയാണ്.. ആ പിന്നെ സ്വന്തം വീടല്ലേ.. അപ്പൊ പിന്നെ കുഴപ്പമില്ല
0
0
2
@jkrishnanr
JK 😇✨✨🌐🎆💻
4 years
@aroduparayan അതു ഇവിടെയും പറയുന്നുണ്ട്. 😒 WFH ഉള്ളത് കൊണ്ട് രക്ഷപ്പെടുന്നു. 😁
0
0
1
@crazyooly
കുരുത്തംകെട്ടവൻ 2.0™
4 years
@aroduparayan ഭാഗ്യം
0
0
1
@AmRo1253
കർഷകൻ
4 years
@aroduparayan നല്ല കാര്യം അല്ലെ 😉
0
0
1
@mazhakkutii123
= മഴക്കുട്ടി =
4 years
@aroduparayan നല്ലതല്ലേ😁
0
0
3
@arisepeter
Arise Awake
4 years
@aroduparayan ഒന്ന് സഹായിച്ചാൽ കയ്യൊടിഞ്ഞ് പോകുമോ ?!
0
0
1
@k_suresh1967
Suresh Kumar
4 years
0
0
2
@aabi_c_raj
𝓐𝓪𝓫𝓲
4 years
@aroduparayan എല്ലാർക്കും ചെയ്യാം എല്ലാ ജോലിയും ...😐
1
0
4